ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് രാവിലെ പത്ത് മുതൽ വൈകീട്ട് ആറ് വരെ വൈദ്യുതി വിതരണം തടസപ്പെടും. ബെൻകികേരെ, മല്ലടിഹള്ളി, ചന്നഗിരി, ദേവരഹള്ളി, നല്ലൂരു, ഗൊപ്പെനഹള്ളി എന്നിവിടങ്ങളിലും
രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ യെലഹങ്ക ഓൾഡ് ടൗണ്‍, യെലഹങ്ക ന്യൂ ടൗണ്‍, യെലഹങ്ക ഇൻഡസ്ട്രിയൽ ലേ ഔട്ട്, യെലഹങ്ക 4, 5 ഫേസ്, ചിക്ക ബൊമ്മസാന്ദ്ര, അനന്തപുര, പുട്ടേനഹള്ളി, രാമഗൊണ്ടനഹള്ളി, കെംപനഹള്ളി തുടങ്ങിയ സ്ഥലങ്ങളിലും
ചിക്കഗംഗാവഡിയിലെ വിരൂപസാന്ദ്ര, ബി.എസ്. ദോഡി, അക്കൂർ, ചിക്കഗംഗവാടി, ദൊഡ്ഡഗംഗവാടി, തലവടി, പരിസര പ്രദേശങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 3 വരെയും വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു.
TAGS: BENGALURU
SUMMARY: Power cuts scheduled in parts of city today
കണ്ണൂർ: കണ്ണൂരില്‍ വീണ്ടും സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. കൂത്തുപറമ്പിൽ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് ആറ് സ്റ്റീല്‍ ബോംബുകളാണ് കണ്ടെത്തിയത്. കൂത്തുപറമ്പ്…
പത്തനംതിട്ട: കോന്നി കുമരംപേരൂരിലെ കാട്ടാന ആക്രമണത്തില്‍ 8 വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ജീവനക്കാർക്ക് നേരെ…
തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്, ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിങ് വിഭാഗത്തില്‍ എറണാകുളം സ്വദേശി ജോണ്‍ ഷിനോജ് ഒന്നാം…
കൊച്ചി: മോഹൻലാലിന്റെ മകള്‍ വിസ്മയ സിനിമയിലേക്ക്. ആശിർവാദ് സിനിമാസിന്റെ 37മത്തെ ചിത്രത്തില്‍ നായികയായിട്ടാണ് വിസ്മയയുടെ അരങ്ങേറ്റം. ജൂഡ് ആന്റണിയുടെ ചിത്രത്തിലേക്കാണെന്നാണ്…
ന്യൂഡൽഹി: അപകടത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യവിമാനം. ഡല്‍ഹി-വിയന്ന എയർ ഇന്ത്യ വിമാനമാണ് ടേക്ക് ഓഫിന് പിന്നാലെ അപകടത്തില്‍പെട്ടത്.…
ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയില്‍ പടക്ക നിർമാണ ശാലയില്‍ സ്ഫോടനം. അപകടത്തില്‍ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍…