ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (കെപിടിസിഎൽ) അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം താടാസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മണി മുതൽ വൈകീട്ട് 3 വരെയാണ് വൈദ്യുതി മുടക്കം.
ആറ്റൂർ, യെലഹങ്ക സബ്‌സ്റ്റേഷനുകൾക്ക് കീഴിലുള്ള യെലഹങ്ക, കെഎംഎഫ് മദർ ഡെയറി, ഉണ്ണികൃഷ്ണൻ റോഡ്, ബി സെക്ടർ – എൻഇഎസ്റോഡ്, സിഎം എൻക്ലേവ്, മാതൃ ലേഔട്ട്, സോമേശ്വരനഗർ, കനകനഗർ, ജുഡീഷ്യൽ ലേഔട്ട്, യെലഹങ്ക ഓൾഡ് ടൗൺ, ഗാന്ധി നഗർ – ബിബിഎംപിറോഡ്, ആർഎംഇസഡ് മാൾ, ആർഎംഇസഡ് റെസിഡൻഷ്യൽ പുറവങ്കര അപ്പാർട്ട്മെന്‍റ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.
TAGS: BENGALURU | POWER CUT
SUMMARY: Power disruption in city tomorrow
ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…
തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…
തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ 28 മലയാളികളെ എയർ ലിഫ്റ്റ് ചെയ്‌തതായി കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. ഇവരെ…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. എക്കാലത്തേയും ഉയര്‍ന്ന വിലയില്‍ നിന്നും കടന്ന് സ്വര്‍ണം മുന്നോട്ട് കുതിക്കുകയാണ്. ഒരു…
ബെംഗളൂരു: തിരുവനന്തപുരം ബാലരാമപുരം സ്വദേശി എം.സി. അയ്യപ്പൻ (64) ബെംഗളൂരുവില്‍ അന്തരിച്ചു. ബി. നാരായണപുരയിലായിരുന്നു താമസം. ഗരുഡാചാർപാളയത്തെ ലക്ഷ്മി ഷീറ്റ്…