ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് വൈദ്യുതി മുടക്കം.
യെലഹങ്ക, ഹെബ്ബാൾ, ആർടി നഗർ, ബാനസ്വാഡി, സഞ്ജയ്നഗർ, ഹെന്നൂർ, ജയനഗർ, ജെപി നഗർ, ബനശങ്കരി, ബസവനഗുഡി, പദ്മനാഭനഗർ, ഗിരിനഗർ, മഡിവാള, വൈറ്റ്ഫീൽഡ്, കെ.ആർ. പുരം, ബെല്ലന്തൂർ, മാറത്തഹള്ളി, മഹാദേവപുര, വർത്തൂർ, ബ്രൂക്ക്ഫീൽഡ്, മല്ലേശ്വരം, രാജാജിനഗർ, മാഗഡി റോഡ്, വിജയനഗർ, ചാമരാജ്പേട്ട്, ചിക്പേട്ട്, ശാന്തിനഗർ, റിച്ചാർഡ്സ് ടൗൺ, ബ്രിഗേഡ് റോഡ്, എംജി റോഡ്, കണ്ണിംഗ്ഹാം റോഡ് എന്നിവിടങ്ങളിലാണ് വൈദ്യുതി വിതരണം തടസപ്പെടുകയെന്ന് ബെസ്കോം അറിയിച്ചു.
TAGS: BENGALURU | POWER CUT
SUMMARY: Parts of city to witness power cut today
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത്യ. പാക് വിമാനങ്ങള്ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…
ഇൻഡോർ: കെട്ടിടം തകർന്നുവീണ് രണ്ട് പേർ മരിച്ചു. അപകടത്തിൽ 12 പേർക്ക് പരിക്ക്. ജവഹർ മാർഗിൽ പ്രേംസുഖ് ടാക്കീസിന് പിന്നിലെ…
വിമാനത്തിന്റെ ലാന്ഡിങ് ഗിയറില് ഒളിച്ചിരുന്ന് അഫ്ഗാന് ബാലന് ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്കാരമായ ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി പിഎസ്ജി താരം ഒസ്മാൻ ഡെംബെലെ.…
ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള് വ്യക്തമാക്കപ്പെടുന്ന സര്വേ…