ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ ഡിസംബർ 21ന് വൈദ്യുതി വിതരണം തടസപ്പെടുമെന്ന് ബെസ്കോം അറിയിച്ചു. രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയാണ് വൈദ്യുതി മുടക്കം. സഹകാർനഗർ എ ബ്ലോക്ക്, ഇ ബ്ലോക്ക്, ബെള്ളാരി മെയിൻ റോഡ്, തലക്കാവേരി ലേഔട്ട്, അമൃതഹള്ളി, ബിജിഎസ് ലേഔട്ട്, നവ്യ നഗർ ബ്ലോക്ക്, ശബരി നഗർ
ബൈതരായണപുര, ജക്കൂർ ലേഔട്ട്, ജികെവികെ ലേഔട്ട്, ജക്കൂർ പ്ലാന്‍റേഷൻ, ഡി അമൃതഹള്ളി, സമ്പിഗെഹള്ളി, അഗ്രഹാര വില്ലേജ്, ജയസൂര്യ ലേഔട്ട്, വിധാൻ വിധാന സൗധ ലേഔട്ട്, സായിബാബ ലേഔട്ട്, ടെലികോം ലേഔട്ട്, എംസിഇസിഎച്ച്എസ് ലേഔട്ട്, സൂര്യോദയ നഗർ, അഗ്രഹാര ലേഔട്ട്, കോഗിലു ലേഔട്ട്, ശ്രീനിവാസപുര ജക്കൂർ, വിആർഎൽ റോഡ്, അർക്കാവതി ലേഔട്ട് എന്നിവിടങ്ങളിലും
രാവിലെ പത്ത് മുതൽ വൈകീട്ട് അഞ്ച് വരെ ഇലക്ട്രോണിക് സിറ്റി ഫേസ്-2, വീരസാന്ദ്ര, ദൊഡ്ഡനഗരമംഗല, ടെക് മഹീന്ദ്ര, ഇ.എച്ച്.ടി.ടാറ്റ ബിപി സോളാർ, ആർ.ജി.എ ഇൻഫ്രാസ്ട്രക്ചർ ലേഔട്ട്, ബാപ്പുജിനഗർ, ഗംഗോണ്ടനഹള്ളി, ദീപാഞ്ജലിനഗർ, അത്തിഗുപ്പെ, പന്താരപ്പള്ളി, കെഞ്ചനഹള്ളി, രാജരാജേശ്വരി നഗർ, ബെറ്റനപ്പള്ളി, ഐഡിയൽ ഹോം, ഭെൽ ലേഔട്ട്, ജ്ഞാനഭാരതി, വിനായക ലേഔട്ട്, കെങ്കേരി ലേഔട്ട്, മൈലസാന്ദ്ര എന്നിവിടങ്ങളിലും
രാവിലെ പത്ത് മുതൽ വൈകീട്ട് മൂന്ന് വരെ ജ്ഞാനജ്യോതിനഗർ, മുനേശ്വരനഗർ, എംപിഎം ലേഔട്ട്, ഐടിഐ ലേഔട്ട്, കെങ്കുണ്ടെ, മല്ലത്തഹള്ളി, ഡി ഗ്രൂപ്പ് ലേഔട്ട്, ദൊഡ്ഡബസ്തി, ചിക്കബസ്തി, രാമസാന്ദ്ര, ഗായത്രി ലേഔട്ട്, സൊന്നേനഹള്ളി, ഹനുമന്തനഗർ, ഗവിപുരം, ബസപ്പ ലേഔട്ട്, ശ്രീനഗർ, ബുൾ ടെമ്പിൾ, മൗണ്ട് ജോയ് റോഡ്, കെ ജി. നഗർ, ചാമരാജ്പേട്ട്, ടെലിഫോൺ എക്സ്ചേഞ്ച്, ശ്രീനഗർ, പൈപ്പ് ലൈൻ ഏരിയ, ഗിരിനഗർ, വിദ്യാപീഠ സർക്കിൾ, സി.ടി.ബെഡ്, ത്യാഗരാജനഗർ, എൻ.ആർ. കോളനി, ഹൊസകെരെഹള്ളി, നാഗേന്ദ്ര ബ്ലോക്ക്, മുനേശ്വര ബ്ലോക്ക്, കെ.ആർ. ഹോസ്പിറ്റൽ റോഡ്, ബിഡിഎ ലേഔട്ട്, പിഇഎസ് കോളേജ്, എൻടിവൈ ലേഔട്ട്, സുന്ദർ ഇൻഡസ്ട്രിയൽ ലേഔട്ട്, ബട്ടരായണപുര, ടെലികോം ലേഔട്ട്, കനകപുര റോഡ്, ബസവനഗുഡി, ശാസ്ത്രിനഗർ, ആവലഹള്ളി എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങും.
TAGS: BENGALURU | POWER CUT
SUMMARY: Parts of bengaluru to face power cut tomorrow
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ ഒളിച്ചിരുന്ന് അഫ്ഗാന്‍ ബാലന്‍ ഇന്ത്യയിലെത്തി. ഞായറാഴ്ച രാവിലെ കാബൂളിൽ നിന്ന് ഡൽഹിയിലേക്ക് വന്ന വിമാനത്തിലായിരുന്നു 13വയസുകാരന്റെ…
ന്യൂഡൽഹി: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്നു രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിക്കും. വൈകുന്നേരം നാലിന് ഡൽഹി വിജ്ഞാൻ ഭവനിൽ…
പാരീസ്: ഫുട്‌ബോളിലെ ഏറ്റവും അഭിമാനകരമായ വ്യക്തിഗത പുരസ്‌കാരമായ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി പിഎസ്‌ജി താരം ഒസ്‌മാൻ ഡെംബെലെ.…
ബെംഗളൂര: സംസ്ഥാനത്ത് ജാതിസർവേ ഇന്നരംഭിക്കും. വിവിധ സമുദായങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും എതിർപ്പുകൾക്കിടെയാണ് സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ സ്ഥിതിവിവരങ്ങള്‍ വ്യക്തമാക്കപ്പെടുന്ന സര്‍വേ…
ബെംഗളൂരു: കനകപുര ഇന്ദിരാനഗർ ലേഔട്ടിൽ രണ്ട് വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ട യുവതിക്കും യുവാവിനും നേരേ സദാചാര ഗുണ്ടായിസം കാട്ടിയ സംഭവത്തില്‍…
ബെംഗളൂരു: കൃഷ്ണഗിരിയിൽ തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന മുന്നരവയസ്സുകാരൻ മരിച്ചു. ഹൊസൂരിനടുത്തുള്ള മസിനായകനപ്പള്ളിയിലെ സ്വകാര്യ ഫാംഹൗസിൽ ജോലി ചെയ്യുന്ന ഉത്തർപ്രദേശ് സ്വദേശികളായ…