ബെംഗളൂരു: ബെംഗളൂരുവിലെ വിവിധയിടങ്ങളിൽ നാളെ രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി വിതരണം തടസപ്പെടും. ദൊഡ്ഡനെഗുണ്ടി റെയിൽവേ പാലം, ഡബ്ല്യുടിസി ബാഗ്മാനെ യൂട്ടിലിറ്റി ബ്ലോക്ക്, ബാഗ്മാനെ റിയോ ഓഫീസ് ബ്ലോക്ക്, ഈസ്റ്റ് പാർക്ക് വില്ലാസ്, ശിവഗംഗ ലേഔട്ട്, അനുഗ്രഹ മൂൺസ്റ്റോൺ ഓഫീസ് കെട്ടിടം, ബാഗ്മാനെ എമറാൾഡ് ബിൽഡിംഗ്, ബാഗ്മാനെ അക്വാ മറൈൻ പെരിഡോട്ട് ബിൽഡിംഗ്, വെങ്കിടേശ്വര നഗർ, ചിന്നപ്പ ലേഔട്ട്, ഔട്ടർ റിംഗ് റോഡ്, രാമകൃഷ്ണ റെഡ്ഡി സർക്കിൾ, ചന്നസാന്ദ്ര മെയിൻ റോഡ്, നാഗോണ്ടനഹള്ളി, നാഗരാജ് ലേഔട്ട്, ദൊമ്മരപാളയ, പ്രശാന്ത് ലേഔട്ട്, ഉപ്കർ ലേഔട്ട്, പൃഥ്വി ലേഔട്ട്, സ്വാമി വിവേകാനന്ദ റോഡ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുകയെന്ന് ബെസ്കോം അറിയിച്ചു.
TAGS: BENGALURU
SUMMARY: Power cut in parts of city tomorrow
തിരുവനന്തപുരം: വെള്ളിയാഴ്ച സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‌യു. കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചില്‍…
ഇടുക്കി: സംസ്ഥാനത്ത് പെയ്ത കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പില്‍ വേയിലെ എല്ലാ ഷട്ടറുകളും…
ആലപ്പുഴ: തിരുവന്‍വണ്ടൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ പേ വിഷബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. അഞ്ചാം വാര്‍ഡ് ശങ്കരമംഗലം…
തൃശൂർ: തൃശ്ശൂരില്‍ അപകടകരമായി വാഹനത്തെ മറികടന്ന ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഉത്രാളിക്കാവ് ക്ഷേത്രത്തിനു മുന്‍വശത്ത് സംസ്ഥാനപാതയിലെ വളവില്‍…
ബെംഗളൂരു: ബെംഗളൂരു ശാസ്ത്ര സാഹിത്യ വേദി സംഘടിപ്പിക്കുന്ന കഥ വായനയും സംവാദവും ജൂലൈ 13ന് വൈകുന്നേരം 3.30ന് ജീവൻഭീമ നഗറിലെ…
ന്യൂഡൽഹി: രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ദില്ലി ഹൈക്കോടതി വിലക്ക്. ഡാബര്‍ കമ്പനി നല്‍കിയ പരാതിയിലാണ് ഹൈകോടതിയുടെ വിലക്കെന്നും പി.ടി.ഐ…