കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ അന്വേഷണം നേരിടുന്നതിനിടെ വീഡിയോയുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ. ഈസ്റ്റർ ആശംസകള്‍ അറിയിച്ച് യൂട്യൂബിലൂടെയാണ് പുതിയ വീഡിയോ ദിവ്യ പങ്കുവച്ചിരിക്കുന്നത്. ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.
നിസ്വാർഥരായ മനുഷ്യർക്ക് വേണ്ടി ചോദ്യങ്ങള്‍ ഉയർത്തിയതിനാണ് യേശുവിനെ ക്രൂശിച്ചത്. യേശുവിനെ ക്രൂശിച്ചതും കല്ലെറിഞ്ഞതും കൂടെ നടന്നവർ തന്നെയെന്നും ദിവ്യ പറഞ്ഞു. വേട്ടയാടപ്പെട്ടവരുടെ ആത്യന്തിക സത്യത്തിൻ്റെ ദിനം വരിക തന്നെ ചെയ്യും, നമ്മുടെ ജീവിതം സത്യസന്ധമാണെങ്കില്‍ ഏത് പാതളത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് പി.വി. ദിവ്യ. എത്ര സത്യസന്ധമായി ജീവിച്ചാലും ആള്‍ക്കൂട്ടം കാര്യമറിയാതെ കല്ലെറിയും, സത്യം ഒരു നാള്‍ ഉയർത്തെഴുന്നേല്‍ക്കും എന്നും വീഡിയോ സന്ദേശത്തില്‍ പറയുന്നത്.
TAGS : PP DIVYA
SUMMARY : PP Divya with a video on Easter Day
ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) വാരാന്ത്യങ്ങളിലും പൊതു അവധി ദിവസങ്ങളിലും നഗരത്തിലെ വിവിധ ക്ഷേത്രങ്ങളെ ഉൾപ്പെടുത്തിയുള്ള ക്ഷേത്ര…
ന്യൂഡല്‍ഹി: ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഉമര്‍ മുഹമ്മദിന്റെ രണ്ടാമത്തെ കാർ കണ്ടെത്തിയതായി പോലീസ്. സ്‌ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമർ…
ന്യൂഡൽഹി: എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിശദമായ പരിശോധന നടത്തി. മുംബൈയിൽ…
ബെംഗളൂരു: സംസ്ഥാന നാടക മത്സരത്തിൽ 5 അവാർഡുകളടക്കം നിരവധി അവാർഡുകൾ സ്വന്തമാക്കിയ കോഴിക്കോട് സങ്കീർത്തനയുടെ നാടകം 'ചിറക്' ബെംഗളൂരുവില്‍ അരങ്ങേറും.…
കൊച്ചി: ഭൂട്ടാന്‍ വാഹനക്കടത്തു കേസില്‍ താരങ്ങളെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡിറക്ടേറ്റ്. നടന്‍ അമിത് ചക്കാലക്കലിന് നോട്ടീസയച്ചു. താരങ്ങളുടെ വീടുകളിലെ…
കൊച്ചി: കൊച്ചിക്ക് ആഗോളതലത്തില്‍ ശ്രദ്ധേയമായ അംഗീകാരം. പ്രമുഖ ഓണ്‍ലൈൻ ട്രാവല്‍ ഏജൻസിയായ ബുക്കിങ്. കോം 2026-ല്‍ നിർബന്ധമായും കണ്ടിരിക്കേണ്ട 10…