ASSOCIATION NEWS

പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ്ഫീൽഡ് ‘ചിങ്ങനിലാവ് 2025’ ഇന്ന്

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ വൈറ്റ്ഫീൽഡ് സംഘടിപ്പിക്കുന്ന ഓണാഘോഷം ‘സൗപർണിക ബിൽഡേഴ്‌സ് ചിങ്ങനിലാവ് 2025’ ഞായറാഴ്ച  കാടുഗോഡി കണമംഗല ജെയിൻ ഹെറിറ്റേജ് സ്കൂളിൽ നടക്കും.രാവിലെ 9.30 മുതൽ വിവിധ കലാപരിപാടികൾ നടക്കും. ഉച്ചയ്ക്ക് വഞ്ചിപാട്ടോടുകൂടി ആറന്മുള ഓണസദ്യ.

വൈകീട്ട് അഞ്ചിന് പിന്നണിഗായകരായ ശ്രീനാഥ്, അഞ്ജു ജോസഫ്, ടെലിവിഷൻ ചാനൽ കോമഡി ഫെയിം പോൾസൺ, ഭാസി, സിസി എന്നിവർ അണിനിരക്കുന്ന സംഗീത-കോമഡി മെഗാ ഷോ. മുൻ മന്ത്രി അരവിന്ദ് ലിംബാവലി, മഞ്ജുളാ അരവിന്ദ് ലിംബാവലി എംഎൽഎ, നടി ലക്ഷ്മി ഗോപാലസ്വാമി എന്നിവർ മുഖ്യാതിഥികളാകും.
ടിക്കറ്റുകൾ ബുക്ക് മൈ ഷോയിൽ ലഭ്യമാണ്.(https://in.bookmyshow.com/events/chinganilavu/ET00451746)
നേരിട്ട് ടിക്കറ്റുകൾ ലഭിക്കുന്നതിന് 7337734243, 8050897856, 8147599358 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
SUMMARY: Pravasi Malayali Association Whitefield ‘Chinganilavu ​​2025’ today
NEWS DESK

Recent Posts

കൊണ്ടോട്ടിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു

മലപ്പുറം: കൊണ്ടോട്ടിയിലെ കിഴിശേരിയില്‍ കാറ്ററിംഗ് ഗോഡൗണിന് തീപിടിച്ചു. മുടത്തിൻകുണ്ട് പിഎൻ കാറ്ററിംഗ് സെന്‍ററിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.…

31 minutes ago

കേരളസമാജം ക്രിസ്മസ് പുതുവത്സരാഘോഷം

ബെംഗളൂരു: ബാംഗ്ലൂർ കേരളസമാജം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഇന്ദിരനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ആഘോഷങ്ങൾ…

32 minutes ago

മംഗലം ഡാമില്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു

തൃശൂർ: മംഗലം ഡാമില്‍ ആലിങ്കല്‍ വെള്ളച്ചാട്ടം കാണാൻ എത്തിയ 17 കാരൻ മുങ്ങി മരിച്ചു. തൃശൂർ കാളത്തോട് ചക്കാലത്തറ അക്മല്‍(17)…

1 hour ago

ലോക റെക്കോർഡ് സ്വന്തമാക്കി ‘മെഗാ ബൈബിൾ പകർത്തിയെഴുത്ത്’

ബെംഗളൂരു: ബാബുസാഹിബ് പാളയ സെന്റ്‌ ജോസഫ് ഇടവക സിൽവർ ജൂബിലിയൊടനുബന്ധിച്ച് നടത്തിയ മ്പൂർണ്ണ ബൈബിൾ പകർത്തിയെഴുത്ത് ലോക റെക്കോർഡ് നേടി.…

1 hour ago

തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി

തിരുവനന്തപുരം: നഗരസഭയിലെ കരുമം മേഖലയില്‍ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്. പെണ്‍കുട്ടിയെ കാണാതായതിനെ…

2 hours ago

കരൂര്‍ ദുരന്തം; വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫീസില്‍ ഹാജരാകും

ഡല്‍ഹി: കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് നാളെ ഡല്‍ഹി സിബിഐ ഓഫീസില്‍ ഹാജരാകും. രാവിലെ 11…

3 hours ago