കല്‍പ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി വയനാട്ടിലെത്തി. സഹോദരനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയത്. മാനന്തവാടി ഗാന്ധി പാർക്കില്‍ പൊതുയോഗത്തില്‍ ഇരുവരും പങ്കെടുക്കും.
ഉച്ചകഴിഞ്ഞ് മൂന്നിന് അരീക്കോട് പൊതുയോഗത്തില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും. പിന്നീട് മറ്റു പരിപാടികളില്‍ പങ്കെടുക്കും. നാലിനു രാവിലെ 10ന് സുല്‍ത്താൻ ബത്തേരി നിയോജകമണ്ഡലത്തില്‍ പരിപാടിയിലും പങ്കെടുക്കും. പ്രിയങ്ക ഗാന്ധി അഞ്ചിന് കൂടരഞ്ഞിയില്‍ എത്തും. അഞ്ചിന് രാവിലെ 11 ന് കൂടരഞ്ഞിയില്‍ നടക്കുന്ന റോഡ് ഷോയില്‍ പ്രിയങ്ക ഗാന്ധി പങ്കെടുക്കും.
TAGS : PRIYANKA GANDHI | WAYANAD
SUMMARY : Priyanka Gandhi came to Wayanad again for the third phase campaign
ബെംഗളൂരു: പത്മശ്രീ ജേതാവും ഗ്രാമി അവാർഡ് ജേതാവുമായ റിക്കി കേജിന്റെ വീട്ടിൽ മോഷണം. വ്യാഴാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. റിക്കി…
നെടുങ്കണ്ടം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ വോട്ടർമാർ നന്ദികേട് കാണിച്ചുവെന്ന തന്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് മുൻ…
തിരുവനന്തപുരം: നെടുമങ്ങാട് അഴീക്കോട് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ ഭക്ഷണം തയ്യാറാക്കുന്നതിനിടെയാണ്…
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ യു.ഡി.എഫ് സ്ഥാനാർഥി കുഴഞ്ഞുവീണ് മരിച്ചു. ഇടവക്കോട് വാർഡിൽ മത്സരിച്ച സിനി(50) ആണ് മരിച്ചത്. ശ്രീകാര്യത്തിലുള്ള വീട്ടിൽ…
ബെംഗളൂരു: കണ്ണൂർ അലവിൽ സ്വദേശി കെ പി വസന്തന്‍ (74) ബെംഗളൂരുവില്‍ അന്തരിച്ചു. ടി.സി. പാളയ, കിത്തിഗന്നൂർ ന്യൂ സിറ്റി…
ബെംഗളൂരു: ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കർണാടകയില്‍ എത്തി. ഉത്തര കന്നഡ ജില്ലയിലെ മുണ്ട്‌ഗോഡ് ടിബറ്റൻ കേന്ദ്രത്തിലെ ഡ്രിപങ് ഗൊമാങ്…