ബെംഗളൂരു: നിരൂപകനും വാഗ്മിയുമായിരുന്ന പ്രൊഫസർ എം കെ സാനു മാഷിനെ ദൂരവാണി നഗർ കേരള സമാജം അനുസ്മരിക്കുന്നു. ഒക്ടോബർ 26ന് ഞായറാഴ്ച രാവിലെ 10 30 ന് വിജനപുരയിലുള്ള ജൂബിലി സ്കൂളിൽ (കെ ആർ പുര റെയിൽവേ സ്റ്റേഷന് പിൻവശം) വച്ച് നടക്കുന്ന
അനുസ്മരണ യോഗത്തിൽ പ്രശസ്ത സാഹിത്യ നിരൂപകനും അധ്യാപകനും വാഗ്മിയുമായ ഡോ. കെ വി സജീവൻ അനുസ്മരണത്തോടൊപ്പം “സാഹിത്യ വിമർശനത്തിന്റെ ഭാവി” എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും തുടർന്ന് നടക്കുന്ന സംവാദത്തിൽ സുധാകരൻ രാമന്തളി, ബി എസ് ഉണ്ണികൃഷ്ണൻ, ടി പി വിനോദ്, എസ് നവീൻ, കെ ടി ബ്രിജി, രമ പ്രസന്ന പിഷാരടി, ബിന്ദു സജിവ്, അർച്ചന സുനിൽ തുടങ്ങിയ
ബെംഗളൂരുവിലെ എഴുത്തുകാരും സാംസ്കാരിക സംഘടന പ്രതിനിധികളും ആസ്വാദകരും പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി കവിത ചൊല്ലാനുള്ള അവസരവും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 9008273313.
SUMMARY: Prof. M. K. Sanumash Commemoration and Literary Discussion on the 26th
മുംബൈ: പ്രശസ്ത ഹിന്ദി നടന്‍ ഗോവര്‍ധന്‍ അസ്രാനി(84) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം കുറച്ചുകാലമായി ചികില്‍സയിലായിരുന്നു. തിങ്കളാഴ്ച മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ്…
തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിലുള്ള അറുപത്തി ഏഴാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഒരുങ്ങി തലസ്ഥാനം. നാളെ മുതൽ 28 വരെയാണ് കായികമേള…
ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ പങ്കെടുത്ത പരിപാടിക്കിടെ തിക്കും തിരക്കിലും പെട്ട 10 പേരെ നിര്‍ജലീകരണത്തെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ…
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിനാണ് സീറ്റുകള്‍ അനുവദിച്ചതെന്ന് ആരോഗ്യമന്ത്രി വീണാ…
ബെംഗളൂരു: ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ നോർക്ക ഐഡി കാർഡിന്റെയും നോർക്ക കെയർ ഇൻഷുറൻസ് കാർഡിന്റെയും ക്യാമ്പയിൻ സംഘടിപ്പിച്ചു. അസോസിയേഷന്റെ…
ബെംഗളൂരു: അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പിവിസി പൈപ്പ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും രാത്രി ഏഴര മണി വരെ മുറിയില്‍…