ബെംഗളൂരു: യെലഹങ്ക പ്രോഗ്രസീവ് ആർട്സ് ആന്റ് കൾച്ചറൽ അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു. റെയിൽ വീൽ ഫാക്ടറി യെലഹങ്ക സ്റ്റേഡിയത്തിൽ നടന്ന പരിപാടി പ്രസിഡണ്ട് ബി ജയകുമാർ പതാകയുയർത്തി ഉദ്ഘാടനം ചെയ്തു. കായിക മത്സരത്തിലും കുടുംബ സംഗമത്തിനലുമായി നൂറോളം കുടുംബങ്ങൾ പങ്കെടുത്തു.
തുടര്‍ന്നു നടന്ന ചടങ്ങില്‍ ബി. ജയകുമാർ, ജോജു വർഗീസ്, എഴുത്തുകാരി ശ്രീലത ഉണ്ണി, രജനി ജയപ്രകാശ്, ബിംബ വിനോദ് എന്നിവര്‍ സംസാരിച്ചു. അസോസിയേഷന് കീഴില്‍ സ്ത്രീകള്‍ക്കായി സാഹിതി, യുവാക്കക്കള്ക്കായി നക്ഷത്രക്കൂട്ടം എന്നീ കൂട്ടായ്മകള്‍ക്ക് രൂപം രൂപം നൽകി. വിനോദ് നന്ദി പ്രകാശനം നടത്തി.
SUMMARY: Progressive Arts and Cultural Association Family Gathering
കോഴിക്കോട്: മസ്തിഷ്ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും.…
ബെംഗളൂരു: റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിക്കുന്ന ചിത്രമാണ് 'കാന്താര ചാപ്റ്റര്‍ 1'. ഇന്നലെയാണ് ചിത്രം…
ഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂർ പാക്കിസ്ഥാനില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യൻ വ്യോമസേനാ മേധാവി.…
ചെന്നൈ: കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി കക്ഷി ഉള്‍പ്പെടെ നല്കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി…
അരൂർ: അരൂർ റെയില്‍വേ സ്റ്റേഷന് സമീപം യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ധർമ്മേക്കാട് രതീഷിന്റെ മകള്‍ അഞ്ജന(19)യാണ്…
തിരുവനന്തപുരം: ചാക്കയില്‍ നാടോടി പെണ്‍കുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ പ്രതി ഹസൻകുട്ടിക്ക് 65 വർഷം തടവും 72,000 രൂപ പിഴയും. തിരുവനന്തപുരം…