ബെംഗളൂരു: പ്രോഗ്രസീവ് ആർട്സ് ആൻഡ് കൾച്ചറൽ അസോസിയേഷന്‍ ഓണാഘോഷം യെലഹങ്ക റെയിൽ വീൽ ഫാക്ടറി എംപ്ലോയീസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു. എസ്ആർ വിശ്വനാഥ് എംഎൽഎ, ഷിബു മുഹമ്മദ് പി.സി.പി. ഒ. റെയിൽ വീൽ ഫാക്ടറി, പ്രസിഡന്റ് ബി ജയകുമാർ, സെക്രട്ടറി ജോജു വർഗീസ്, സ്ത്രീ സാഹിതി സാരഥികൾ രജനി ജയപ്രകാശ്, ലാലി ജോജു, സീതാരാമൻ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ ബുഷ്റ പുതിയവളപ്പില്‍, ഐയ്മ ദേശീയ പ്രസിഡന്റ് ബിനു ദിവാകരന്‍ എന്നിവര്‍ പങ്കെടുത്തു.
അസോസിയേഷൻസ് സ്ത്രീ സാഹിതി, നക്ഷത്രക്കൂട്ടം എന്നീ ഗ്രൂപ്പുകളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും എംഎൽഎ വിശ്വനാഥ് നിർവഹിച്ചു. പൂക്കള മത്സരത്തിൽ ഷാജി ആൻഡ് ടീം വൈറ്റ്ഫീൽഡ്, ഗിരീഷ് ആൻഡ് ടീം യലഹങ്ക, അജേഷ് ആൻഡ് ടീം യളഹങ്ക എന്നി ടീമുകൾക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ലഭിച്ചു. വിവിധ ഏജ് ഗ്രൂപ്പിലുള്ള കുട്ടികളുടെ ഡ്രോയിങ് മത്സരവും ഉണ്ടായിരുന്നു. ഒറ്റപ്പാലം ടീം അവതരിപ്പിച്ച വർണ്ണോത്സവം മെഗാ ഷോയും അരങ്ങേറി.
SUMMARY: Progressive Arts and Cultural Association Onam Celebration
ബെംഗളൂരു: മുംബൈയില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തിയ യാത്രക്കാരണെ 500 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവുമായി അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 6.10…
ബെംഗളൂരു: കാരുണ്യ ബെംഗളൂരു ചാരിറ്റബിൾ ട്രസ്റ്റ് നോര്‍ക്ക റൂട്ട്സുമായി സഹകരിച്ച് നോർക്ക ആരോഗ്യ ഇൻഷുറൻസ് അംഗത്വ ക്യാമ്പ് നടത്തി. നോർക്ക…
ബെംഗളൂരു: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഉന്നത പഠനത്തിന് പോകന്‍ പുതിയ മാനദണ്ഡങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. ഉന്നത പഠനത്തിനും സൂപ്പര്‍…
ബെംഗളൂരു: മൈസൂരുവില്‍ എന്‍ആര്‍ മൊഹല്ലയിലെ തെരുവ് ഭക്ഷണശാലയില്‍ നിന്ന് തിളച്ച എണ്ണ ദേഹത്ത് മറിഞ്ഞ് നാലു വയസുകാരന്‍ മരിച്ചു. മൈസൂരിലെ…
ആലപ്പുഴ: എംഡിഎംഎയുമായി കാറില്‍ പോവുകയായിരുന്ന അഭിഭാഷകയായ അമ്മയെയും മകനെയും നര്‍ക്കോട്ടിക് സെല്ലും പുന്നപ്ര പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പുറക്കാട്…
കോഴിക്കോട്: പേരാമ്പ്രയിലെ യുഡിഎഫ് സംഘര്‍ഷത്തിനിടയ്ക്ക് പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞതില്‍ കേസ്. പേരാമ്പ്രയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ നടന്ന സംഭവത്തില്‍…