ബെംഗളൂരു: സ്കൂൾ കെട്ടിടത്തിൽ നിന്ന് താഴേക്ക് വീണ് വിദ്യാർഥി മരിച്ചു. അഫ്രീൻ ജമാദാർ (17) ആണ് മരിച്ചത്. ബെളഗാവി ഹിരേകോടി ഗ്രാമത്തിലെ റസിഡൻഷ്യൽ സ്‌കൂളിലാണ് സംഭവം. കെട്ടിടത്തിൻ്റെ ഒന്നാം നിലയിൽ അഫ്രീൻ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു.
ഗോകക്ക് താലൂക്കിലെ ഷിന്ദി കുറുബെട്ട് സ്വദേശിയാണ് അഫ്രീൻ. സ്കൂൾ ഹോസ്റ്റലിൽ തന്നെയായിരുന്നു താമസം. ചൊവ്വാഴ്ച പരീക്ഷയുള്ളതിനാൽ, പഠിക്കാനായാണ് അഫ്രീൻ കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് പോയതെന്ന് സഹപാഠികൾ പറഞ്ഞു. ചിക്കോടി പോലീസ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു.
TAGS: KARNATAKA | DEATH
SUMMARY: PU student dies after fall from residential school building
മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങിമരിച്ചു. ഇന്ന് വൈകുന്നേരമാണ് സംഭവം. തിരുവനന്തപുരം സ്വദേശിയും പടിഞ്ഞാറ്റു മുറിയിലെ താമസക്കാരിയുമായ സിബിന…
തിരുവനന്തപുരം: ബെംഗളൂരുവിലെ ബുള്‍ഡോസര്‍ രാജ് വിവാദങ്ങള്‍ക്കിടെ ശിവഗിരിയില്‍ വേദി പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും. വര്‍ക്കല ശിവഗിരി…
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയുടെ തലപ്പത്ത് അഴിച്ചുപണി. ഐജി, ഡിഐജി തലത്തില്‍ മാറ്റം. ആര്‍ നിശാന്തിനി ഐപിഎസിനെ പോലീസ് ആസ്ഥാനത്തെ…
ന്യൂഡൽഹി: വേദന സംഹാരിയായ നിമെസുലൈഡ് മരുന്ന് നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. 100 മില്ലിഗ്രാമില്‍ കൂടുതല്‍ ഡോസുള്ള മരുന്നിന്റെ നിര്‍മ്മാണം, വില്‍പ്പന,…
തിരുവനന്തപുരം: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പ്രതിക്ക് 12 വർഷം തടവ്. തിരുവനന്തപുരം പട്ടം സ്വദേശി അരുണ്‍ ദേവിനെയാണ്…
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍…