LATEST NEWS

പുതുച്ചേരി–മംഗളൂരു സെൻട്രൽ എക്സ്പ്രസ് ട്രെയിനുകളിൽ ഇനിമുതല്‍ എൽ.എച്ച്.ബി കോച്ചുകൾ

ബെംഗളൂരു: പുതുച്ചേരി – മംഗളൂരു സെൻട്രൽ – പുതിച്ചേരി എക്സ്പ്രസ് ട്രെയിന്‍ പരമ്പരാഗത കോച്ചുകൾക്ക് പകരം എൽ.എച്ച്.ബി (ലിങ്ക്-ഹോഫ്മാൻ-ബുഷ്) കോച്ചുകളിലേക്ക് മാറുന്നു. ജർമ്മൻ സാങ്കേതിക വിദ്യയിൽ രൂപകൽപ്പന ചെയ്ത എൽ.എച്ച്.ബി കോച്ചുകൾ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം കൂടുതൽ യാത്രാസുഖവും നല്‍കും.

ട്രെയിൻ നമ്പർ 16855 പുതുച്ചേരി – മംഗളൂരു സെൻട്രൽ എക്സ്പ്രസ് 2025 ജൂലൈ 17 മുതലും ട്രെയിൻ നമ്പർ 16856 മംഗളൂരു സെൻട്രൽ – പുതുച്ചേരി എക്സ്പ്രസ് 2025 ജൂലൈ 18 മുതലും എൽ.എച്ച്.ബി. കോച്ചുകളോടെ സർവീസ് ആരംഭിക്കും.

ട്രെയിൻ നമ്പർ 16857 പുതുച്ചേരി – മംഗളൂരു സെൻട്രൽ എക്സ്പ്രസ് 2025 ജൂലൈ 19 മുതലും ട്രെയിൻ നമ്പർ 16858 മംഗളൂരു സെൻട്രൽ – പുതുച്ചേരി എക്സ്പ്രസ് 2025 ജൂലൈ 20 മുതലും എൽ.എച്ച്.ബി. കോച്ചുകളോടെ സർവീസ് നടത്തും.
SUMMARY: Puducherry-Mangalore Central Express trains to have LHB coaches from now on

 

NEWS DESK

Recent Posts

ഡല്‍ഹിയില്‍ വീണ്ടും ഭൂചലനം

ഡല്‍ഹി: ഡല്‍ഹിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡല്‍ഹി നഗരത്തിൽ നിന്നും…

12 minutes ago

അഹമ്മദാബാദ് ദുരന്തം; അപകട കാരണം ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായത്, പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. അപകടത്തിൽപെട്ട എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൻ്റെ വൈദ്യുതി സംവിധാനം…

23 minutes ago

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; ബന്നാർഘട്ട മൃഗശാല പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ വർധിക്കും

ബെംഗളൂരു: ബന്നാർഘട്ട മൃഗശാലയിലെ പ്രവേശന ടിക്കറ്റ് നിരക്ക് ഓഗസ്റ്റ് മുതൽ 20% വർധിക്കും. ഇതിനു കർണാടക മൃഗശാല അതോറിറ്റി അനുമതി…

28 minutes ago

പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾകൂടി പുറത്തിറക്കി ബിഎംടിസി

ബെംഗളൂരു: പുതിയ 148 നോൺ എസി ഇലക്ട്രിക് ബസുകൾ കൂടിയാണ് നിരത്തിലിറക്കി ബിഎംടിസി. പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് ഗതാഗതമന്ത്രി…

42 minutes ago

മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു

ബെംഗളൂരു: മുൻ മന്ത്രി ബി.ടി. ലളിതാ നായക് കോൺഗ്രസിൽ ചേർന്നു. പാര്‍ട്ടി ആസ്ഥാനമായ ഭാരത് ജോഡോ ഭവനിൽ നടന്ന ചടങ്ങിൽ…

54 minutes ago

കീം പ്രവേശനത്തിന് 16 വരെ അപേക്ഷിക്കാം,​ ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി (KEAM) പ്രവേശനത്തിനുള്ള റാങ്ക് പട്ടിക 2025-ൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അസാധുവാക്കിയതിനാൽ, സംസ്ഥാന…

10 hours ago