തിരുവനന്തപുരം : പൂജാ അവധിക്കാലത്തെ യാത്രാ തിരക്കും യാത്രക്കാരുടെ ആവശ്യകതയും കണക്കിലെടുത്ത് വീണ്ടും സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ. മംഗളൂരു–-കൊല്ലം സ്‌പെഷ്യൽ, കൊച്ചുവേളി–-മംഗളൂരു ജങ്‌ഷൻ അന്ത്യോദയ പ്രതിവാര സ്‌പെഷ്യൽ എന്നീ സര്‍വീസുകളാണ് പ്രഖ്യാപിച്ചത്.
മംഗളൂരു ജങ്‌ഷൻ–-കൊല്ലം പ്രതിവാര സ്‌പെഷ്യൽ (06047) തിങ്കൾ രാത്രി 11 ന് മംഗളൂരു ജങ്‌ഷനിൽനിന്ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 10.20ന് കൊല്ലത്ത് എത്തും. തിരികെ കൊല്ലം–-മംഗളൂരു ജങ്‌ഷൻ പ്രതിവാര സ്‌പെഷ്യൽ(-06048) കൊല്ലത്തുനിന്ന് വൈകീട്ട് 6.55 ന് പുറപ്പെടും. പിറ്റേന്ന് രാവിലെ 7.30 ന് മംഗളൂരു ജങ്‌ഷനിൽ എത്തും.
കൊച്ചുവേളി–-മംഗളൂരു ജങ്‌ഷൻ അന്ത്യോദയ പ്രതിവാര സ്‌പെഷ്യൽ (06157) എക്‌സ്‌പ്രസ് തിങ്കൾ രാത്രി 9.25 നും മംഗളൂരു ജങ്‌ഷൻ–-കൊച്ചുവേളി അന്ത്യോദയ പ്രതിവാര സ്‌പെഷ്യൽ(06158) എക്‌സ്‌പ്രസ് ചൊവ്വ രാത്രി 8.10 നും പുറപ്പെടും. റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്.
<br>
TAGS : SPECIAL TRAIN
SUMMARY : Puja holiday. Special train on Kollam-Mangaluru route
തിരുവനന്തപുരം: ഒരു ലക്ഷം രൂപ കടന്നിട്ടും പിന്നോട്ട് ഇറങ്ങാതെ സ്വര്‍ണം. രാജ്യാന്തര വിപണിയിലും കേരളത്തിലും ഇന്നും വില വര്‍ധിച്ചു. ഇന്ന്…
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി കെ പി ശങ്കര്‍ദാസും എന്‍ വിജയകുമാറും. ഇരുവരും കൊല്ലം വിജിലന്‍സ്…
ബെംഗളൂരു: എം ജി എസ് നാരായണൻ അടക്കമുള്ളവരുടെ, യൂണിവേഴ്സിറ്റികളിൽ പഠിപ്പിക്കുന്ന കേരള ചരിത്ര പുസ്തകങ്ങളിൽ ഈ മണ്ണ് ഉണ്ടാക്കിയ പുലയനെക്കുറിച്ചോ,…
കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു.…
തിരുവനന്തപുരം: കാസറഗോഡ് നിന്നും തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ചു. ചൊവ്വാഴ്ച രാത്രി 10.10ന് വർക്കലയ്ക്കടുത്ത് അകത്തുമുറിയിൽ ട്രാക്കിൽ പ്രവേശിച്ച…
ന്യൂഡല്‍ഹി: യു.എസ് വാർത്താവിനിമയ സാറ്റലൈറ്റും വഹിച്ച് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ) ബ്ലൂബേഡ് ബ്ലോക്ക്-2 ബഹിരാകാശ പേടകം ബുധനാഴ്ച…