കേരളസമാജം ദൂരവാണിനഗർ ഓണാഘോഷപരിപാടികൾക്ക് സമാപനം

ബെംഗളൂരു: ഒരു മാസത്തിലേറെ നീണ്ടുനിന്ന കേരളസമാജം ദൂരവാണിനഗറിന്റെ ഓണാഘോഷപരിപാടികൾക്ക് സമാപനം. പൊതുസമ്മേളനത്തില്‍ ബി.എ. ബസവരാജ് എംഎൽഎ, കന്നഡ ചലച്ചിത്രതാരവും അധ്യാപികയുമായ പ്രൊഫ. ലക്ഷ്മി ചന്ദ്രശേഖർ, കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ, കവി വീരാൻകുട്ടി എന്നിവർ മുഖ്യാതിഥികളായി.

പ്രസിഡന്റ് മുരളീധരൻനായർ, ജനറൽ സെക്രട്ടറി ഡെന്നിസ് പോൾ, എജുക്കേഷണൽ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവരും സംസാരിച്ചു. സോണൽ സെക്രട്ടറിമാരായ എ.യു. രാജു, ബാലകൃഷ്ണപ്പിള്ള, എസ്. വിശ്വനാഥൻ, പുരുഷോത്തമൻനായർ, ആർ. അങ്കിത, വി.വി. ആർദ്രാരാജ്, രേഖാ പി. മേനോൻ, സി. കുഞ്ഞപ്പൻ, ജോയിന്റ് സെക്രട്ടറി പി.സി. ജോണി, ഓണാഘോഷപരിപാടിയുടെ കൺവീനർ ബിനോ ശിവദാസ്, ചെയർമാൻ പി. ഗോപാലകൃഷ്ണൻ, സോണൽ സെക്രട്ടറിമാരായ സുഖിലാൽ, ഇ. പ്രസാദ്, രാധാകൃഷ്ണൻ ഉണ്ണിത്താൻ,
പവിത്രൻ കെ. കെ, സാഹിത്യവിഭാഗം ചെയർമാൻ കെ. ചന്ദ്രശേഖരൻനായർ, ട്രഷറർ എം.കെ. ചന്ദ്രൻ, വനിതാ വിഭാഗം ചെയർപേഴ്‌സൺ ഗ്രേസി പീറ്റർ, യുവജനവിഭാഗം ചെയർമാൻ അബ്ദുൽ അഹദ്, കൺവീനർ ഷമീമ, ബിജു സുധാകർ, വൈസ് പ്രസിഡന്റ് എം.പി. വിജയൻ എന്നിവർ സംബന്ധിച്ചു.
ജൂബിലി കോളേജ് വിദ്യാർഥിനികളുടെ മെഗാ തിരുവാതിരക്കളി, നൃത്ത, സംഗീത, കലാമത്സരങ്ങളിൽ ഒന്നാം സമ്മാനംനേടിയവരുടെ പ്രകടനം, വിദ്യാർഥികളും അധ്യാപികമാരും ഓഫീസ് ജീവനക്കാരും, യുവജന-വനിതാ വിഭാഗങ്ങളും അവതരിപ്പിച്ച വിവിധകലാപരിപാടികൾ എന്നിവ ഓണാഘോഷത്തിന് മിഴിവേകി. ഓണസദ്യയുമുണ്ടായിരുന്നു.
പരീക്ഷകളിൽ ഉന്നത വിജയം നേടിയ, സ്കൂൾ, കോളേജ്

വിദ്യാർഥികൾക്ക് ക്യാഷ് അവാർഡും മെറിറ്റ് അവാർഡുകളും സമ്മാനിച്ചു. മുൻ ഭാരവാഹികളും, സോണൽ സെക്രട്ടറിമാരും മത്സര
വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. പ്രശസ്ത പിന്നണി ഗായിക രഞ്ജിനി ജോസ്, സ്റ്റാർ സിംഗർ താരം ബൽറാം, റിതുരാജ്, ബാസിൽ, ദേവപ്രിയ വയലിൻ ആർട്ടിസ്റ്റ് വിഷ്ണു എന്നിവരുടെ നേതൃത്വത്തില്‍  അവതരിപ്പിച്ച മെഗാ ഗാനമേളയോടെ 2025 ലെ ഓണാഘോഷ പരിപാടികൾക്ക് തിരശ്ശീല വീണു.
SUMMARY: Kerala Samajam Dooravani Nagar Onam celebrations conclude

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറി; 42-കാരൻ അറസ്റ്റിൽ

ബെംഗളൂരു: കാബിനായി റോഡരികിൽ കാത്തുനിന്ന യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ പ്രതി...

കെഎൻഎസ്എസ് യെലഹങ്ക കരയോഗം ഭാരവാഹികള്‍

ബെംഗളൂരു: കെഎൻഎസ്എസ് യെലഹങ്ക കരയോഗം ഭാരവാഹികളായി എം ബി ഗോപിദാസ് (പ്രസിഡന്റ്),...

ഭാര്യയെ ജീവനോടെ കെട്ടിത്തൂക്കി; ദൃശ്യങ്ങള്‍ വീഡിയോ കോളിലൂടെ മാതാപിതാക്കളെ കാണിച്ച് യുവാവിന്റെ ക്രൂരത

ബെംഗളൂരു: അവിഹിത ബന്ധം സംശയിച്ച് 23 വയസ്സുകാരിയായ ഭാര്യയെ ഭർത്താവ് കെട്ടിത്തൂക്കി കൊലപ്പെടുത്തി....

മൗവ്വഞ്ചേരി മഹൽ സംഗമം ഒക്ടോബർ മൂന്നിന്

ബെംഗളൂരു: മൗവ്വഞ്ചേരി മഹൽ ബെംഗളൂരു ശാഖാ കമ്മിറ്റി സംഘടിപ്പിക്കുന്ന മൗവ്വഞ്ചേരി മഹൽ...

ഓണാവധി; ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍ 

ബെംഗളൂരു: ഓണാവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കോട്ടയത്തേക്ക്...

എം.ആര്‍ അജിത്കുമാറിന് വീണ്ടും തിരിച്ചടി; സസ്പെൻഷൻ സ്റ്റേ ചെയ്യണമെന്ന ഹര്‍ജി തള്ളി

കൊച്ചി: രക്ഷാപ്രവർത്തന അട്ടിമറി കേസില്‍ സസ്പെൻഷനിലായ എഡിജിപി എംആർ അജിത്കുമാറിന് വീണ്ടും...

സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പാട്ട് മത്സരം

ബെംഗളൂരു: സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പാട്ട് മത്സരം സംഘടിപ്പിക്കുന്നു. മല്ലേഷ് പാളയത്തുള്ള...

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ കണ്ടെത്തി

കൊച്ചി: ആലുവയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെ പൂനെ റെയില്‍വേ സ്റ്റേഷനില്‍ നിന്ന്...

Related Articles

Popular Categories