ട്രാക്കിലേക്ക് പടുകൂറ്റൻ പാറക്കല്ലുകൾ പതിച്ചു; ബെംഗളൂരു- മംഗളൂരു റൂട്ടിൽ ട്രെയിൻ ഗതാഗതം അഞ്ച് മണിക്കൂറോളം തടസ്സപ്പെട്ടു

ബെംഗളൂരു: ബെംഗളൂരു- മംഗളൂരു റെയിൽപാതയില്‍ സകലേഷ്പൂരിനടുത്ത് പാളത്തിലേക്ക് പടുകൂറ്റൻ കല്ലുകൾ പതിച്ചതിനെത്തുടർന്ന് ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ശനിയാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ഇതോടെ ബെംഗളൂരു-മുരുഡേശ്വർ എക്സ്പ്രസ്, വിജയപുര-മംഗളൂരു സെൻട്രൽ എക്സ്പ്രസ്, വിജയപുര-മംഗളൂരു സെൻട്രൽ ട്രെയിൻ എന്നിവയുൾപ്പെടെയുള്ള ട്രെയിൻ സർവീസുകൾ യെഡകുമേരി സ്റ്റേഷനില്‍ താൽക്കാലികമായി പിടിച്ചിട്ടു.

റെയിൽവേ അധികൃതരുടെ അഞ്ച് മണിക്കൂറോളം നീണ്ട പരിശ്രമത്തിനോടുവില്‍ പാറകള്‍ നീക്കിയ ശേഷം ട്രെയിൻ സർവീസ് പുനരാരംഭിച്ചു. പാതയ്ക്ക് ഇരുവശവും ഉള്ള കുന്നിൻ മുകളിൽ നിന്ന് പാറക്കല്ലുകൾ മണ്ണിടിച്ചിലിനെ തുടർന്ന് താഴേക്ക് പതിച്ചതായിരിക്കാം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ റെയിൽവേ വാഗണുകളിൽ കയറ്റി കൊണ്ടു പോകുകയായിരുന്നു പടുകൂറ്റന്‍ കല്ലുകളില്‍ മൂന്നെണ്ണം വാഗണില്‍ നിന്നും താഴേക്ക് തെന്നി വീണതാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.
SUMMARY: Train traffic on the Bengaluru-Mangaluru route was disrupted due to huge boulders falling on the track

Hot this week

അധ്യായം 18 📖 അങ്ങാടിപ്പഴമ

  ‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ കിഴക്കൻ...

എറണാകുളത്ത് എച്ച്1എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

എറണാകുളം: കൊച്ചിയിൽ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരണം. പാലാരിവട്ടം...

ഓപറേഷന്‍ തൂഫാന്‍; ആദ്യ ദിനം 137 പേര്‍ അറസ്റ്റില്‍,‘വിതരണ ശൃംഖലകളുടെ നിർണായക വിവരം ലഭിച്ചു

തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട് പ്രവര്‍ത്തനം ഊര്‍ജ്ജിതമാകുന്നു. പ്രവര്‍ത്തനം...

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; മുൻസിഫ് കോടതി ഉത്തരവിനെതിരെ പോലീസ് ഹൈക്കോടതിയില്‍

കൊച്ചി: എറണാകുളം മലയിടംതുരുത്തില്‍ ദളിത് കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന പെരുമ്പാവൂർ മുൻസിഫ് കോടതിയുടെ...

വടകര ‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം: എസ്ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര വകുപ്പ്

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ല്ലി​ച്ച​ത​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക...

‘ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് ഗുരുതര കുറ്റകൃത്യം;’ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തി പുറത്തിറങ്ങിയ...

സേലത്ത് വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

പത്തനംതിട്ട: സേലത്ത് വാഹനാപകടത്തില്‍ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു. അടൂര്‍ സ്വദേശി ജി...

കൃഷി മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍; പ്രതിഷേധിച്ച്‌ മാധ്യമപ്രവര്‍ത്തകര്‍

തിരുവനന്തപുരം: കൃഷി മന്ത്രി ടി സിദ്ദിഖിനൊപ്പം വാര്‍ത്താ സമ്മേളനത്തിനെത്തിയ കൃഷി വകുപ്പ്...

Related Articles

Popular Categories