ബെംഗളൂരു: കര്‍ണാടകയില്‍ ഒക്ടോബര്‍ 11 വരെ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ദിവസം തോറും തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും, മഴ കുറയില്ല. തീരദേശ, ഉള്‍നാടന്‍ ജില്ലകളെയാണ് മഴ സാരമായി ബാധിക്കുക.
ദക്ഷിണ കന്നഡ, ഉത്തര കന്നഡ, ഉഡുപ്പി, ബെല്‍ഗാം, ബീദര്‍, ധാര്‍വാഡ്, ഗഡാഗ്, ഹാവേരി, കലബുറഗി, കൊപ്പല്‍, വിജയപുര, യാദ്ഗിര്‍, ബെല്ലാരി, ബെംഗളൂരു റൂറല്‍, ബെംഗളൂരു സിറ്റി, ചാമരാജ്‌നഗര്‍ തുടങ്ങിയ നിരവധി പ്രദേശങ്ങളെ മഴ ബാധിക്കും.
ചിക്കബല്ലാപൂര്‍, ചിക്കമഗളൂരു, ചിത്രദുര്‍ഗ, ദാവണഗെരെ, ഹാസന്‍, കുടക്, കോലാര്‍, മാണ്ഡ്യ, രാമനഗര, ശിവമോഗ, തുംകൂര്‍, വിജയനഗര്‍ തുടങ്ങിയ ജില്ലകളിലും മഴ പ്രതീക്ഷിക്കാം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ആകാശം മേഘാവൃതമായി തുടരും.
SUMMARY: Rains will continue in Karnataka till 11th of this month
ബെംഗളൂരു: ബെംഗളൂരുവില്‍ നടന്ന ദക്ഷിണേന്ത്യൻ സ്കൂൾ ശാസ്ത്ര നാടകോത്സവത്തിൽ വടകര മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂൾ അവതരിപ്പിച്ച ‘മുട്ട’ എന്ന…
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട,…
ബെംഗളൂരു: പാകിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് രണ്ട് പേരെ ഉഡുപ്പി പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി കപ്പല്‍നിര്‍മാണശാലയുടെ മാല്‍പെ യൂണിറ്റിലെ കരാര്‍…
ബെംഗളൂരു: ബെംഗളൂരുവില്‍ എടിഎമ്മിൽ നിറയ്ക്കുന്നതിനുള്ള പണവുമായിപോയ വാഹനം തടഞ്ഞുനിർത്തി 7.11 കോടി രൂപ കവർന്ന സംഭവത്തിൽ മലയാളി അടക്കം രണ്ടുപേർ…
ദുബൈ: ദുബൈ എയർഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്നുവീണ് വീരമൃത്യു വരിച്ച സൈനികനെ തിരിച്ചറിഞ്ഞു. ഹിമാചൽ പ്രദേശ് കാംഗ്ര ജില്ലയിലെ പട്യാൽകാഡ്…
കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ കണ്ണൂരില്‍ നാലിടത്ത് എല്‍ഡിഎഫിന് എതിർ സ്ഥാനാർഥികളില്ല. ആന്തൂര്‍ നഗരസഭയില്‍ രണ്ടിടത്തും…