തൊണ്ണൂറുകളില് ഇന്ത്യൻ സിനിമയില് തിളങ്ങി നിന്ന പ്രശസ്ത തെന്നിന്ത്യൻ സൂപ്പർ നായികാ താരമായ രംഭ വെള്ളിത്തിരയിലേക്ക് വമ്പൻ തിരിച്ചു വരവിനൊരുങ്ങുന്നു. ഇടക്കാലത്ത് അഭിനയത്തില് നിന്ന് ഇടവേളയെടുത്തിരുന്ന രംഭ, ഇപ്പോള് തിരിച്ചെത്തുന്നത് ഒരു അഭിനേത്രി എന്ന നിലയില് തന്നെ വെല്ലുവിളിക്കുന്ന ശ്കതമായ കഥാപാത്രങ്ങളുമായാണ്.
“സിനിമ എന്റെ എക്കാലത്തെയും പ്രാഥമിക അഭിനിവേശമാണ്, ഒരു അഭിനേത്രിയെന്ന നിലയില് എന്നെ വെല്ലുവിളിക്കുന്ന വേഷങ്ങള് സ്വീകരിക്കാനും തിരിച്ചുവരാനുമുള്ള അവസരമാണിതെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രേക്ഷകരുമായി ആഴത്തില് ഇടപഴകാൻ പ്രാപ്തയാക്കുന്ന വേഷങ്ങള് ഞാൻ പ്രതീക്ഷിക്കുന്നു ,” -രംഭ പറഞ്ഞു.
നാല്പ്പതുകളുടെ അവസാനത്തില് എത്തിയ രംഭ “ആ ഒക്കത്തി അടക്ക്” എന്ന തെലുങ്ക് ചിത്രത്തിലൂടെ തൻ്റെ കരിയർ ആരംഭിച്ചു. സർഗം, ഹിറ്റ്ലർ, മയിലാട്ടം, കൊച്ചി രാജാവ് തുടങ്ങി നിരവധി മലയാള ചിത്രത്തില് അഭിനയിച്ചിട്ടുണ്ട്.
TAGS : ENTERTAINMENT
SUMMARY : South Indian actress Rambha is all set to make a comeback to films.
ന്യൂഡല്ഹി: ജസ്റ്റിസ് സൗമെന് സെന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും. കൊളീജിയം ശുപാര്ശ അംഗീകരിച്ച് കേന്ദ്രസര്ക്കാര് ഉത്തരവിറിക്കി. മേഘാലയ…
തിരുവനന്തപുരം: പുതുവത്സരത്തിൽ മലയാളികൾക്ക് സമ്മാനവുമായി ഇന്ത്യൻ റെയിൽവേ. മലയാളികൾ കൂടുതലായി ആശ്രയിക്കുന്ന കൊല്ലം-ചെന്നെെ എക്സ്പ്രസിന്റെ യാത്ര സമയം ഒരു മണിക്കൂർ…
തിരുവനന്തപുരം: പോറ്റി ആദ്യം കയറിയത് കോൺഗ്രസ് നേതാവ് സോണിയാഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഐടി അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ്…
തിരുവനന്തപുരം: 2026 ലെ വാർഷിക പരീക്ഷാ കലണ്ടർ പിഎസ്സി പുറത്തിറക്കി. വെബ്സൈറ്റിലൂടെയാണ് പ്രസിദ്ധീകരിച്ചത്. 2025 ഡിസംബർ 31 വരെ വിജ്ഞാപനം…
ബെംഗളൂരു: ബെംഗളൂരു വികസന അതോറിറ്റി (ബിഡിഎ) ഉദ്യോഗസ്ഥന്റെ വസതിയില് ലോകായുക്ത പോലീസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1.53 കോടി രൂപയുടെ…
വയനാട്: വയനാട് കമ്പളക്കാട് ആദിവാസി യുവാവ് മര്ദനമേറ്റ് കൊല്ലപ്പെട്ടു. കുറുമ്പാലക്കോട്ട കരടിക്കുഴി ഉന്നതിയില് കേശവന് ആണ് കൊല്ലപ്പെട്ടത്. കേശവന്റെ സഹോദരിയുടെ…