ബെംഗളൂരു: ഭിന്നശേഷിക്കാരുടെ ശാക്തീകരണവും അവര്‍ക്ക് തുല്യഅവസരങ്ങള്‍ ലഭ്യമാക്കുന്നത് പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സാമൂഹിക നീതി മന്ത്രാലയതിന്റെ
പിന്തുണയോട് കൂടി ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ എന്ന പേരില്‍ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. ഗോപിനാഥ് മുതുകാട് ആണ് നയിക്കുന്നത്. ബെംഗളൂരുവിലെ പരിപാടി ഒക്ടോബര്‍ 8-ന് വൈകുന്നേരം 5-ന് വിദ്യാരണ്യപുര ദി കിം ഗ്‌സ് മെഡോസില്‍ നടക്കും. പാസ് മുഖേനയായിരിക്കും പ്രവേശനം. പരിപാടിയുടെ വിജയത്തിനായി ബെംഗളൂരുവില്‍ സ്വാഗതസംഘം രൂപവത്കരിച്ചു.
ഭാരവാഹികള്‍
രക്ഷാധികാരികള്‍: ജോര്‍ജ് കണ്ണന്താനം, ജേക്കബ് വൈദ്യന്‍
ചെയര്‍മാന്‍: ബിനു ദിവാകരന്‍
ജനറല്‍ സെക്രട്ടറി: സത്യന്‍ പുത്തൂര്‍
സെക്രട്ടറിമാര്‍: ടോമി ജെ ആലുങ്കല്‍, മാത്യു
ഓര്‍ഗനൈസിങ് കണ്‍വീനര്‍ : അര്‍ജുന്‍ സുന്ദരേശന്‍
പ്രോഗ്രാം ഓര്‍ഡിനേറ്റര്‍: ധന്യ രവി
കൂടുതല്‍ വിവരങ്ങള്‍ക്ക്: 98459 00002, 94480 56828, 95907 19394
<br>
TAGS : GOPINATH MUTHUKAD | INCLUSIVE INDIA CAMPAIGN
SUMMARY : Reception committee formed for ‘Inclusive India’ Nationwide Awareness Campaign led by Gopinath Mutukad
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം…
വയനാട്: സോണിയ ഗാന്ധി വയനാട്ടിലേക്ക്. രാഹുല്‍ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച വയനാട്ടില്‍ എത്തും. സ്വകാര്യ സന്ദർശനം എന്നാണ് വിവരം. ഒരു ദിവസത്തെ…
ബെംഗളൂരു: കഴിഞ്ഞ മാസം വയനാട് ചേകാടി ഗവ.എൽപി സ്കൂളിൽ കൂട്ടംതെറ്റി എത്തിയ 3 വയസ്സുള്ള കുട്ടിയാന ചെരിഞ്ഞു. കര്‍ണാടകയിലെ നാഗർഹൊള…
കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ സസ്‌പെൻഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഷൈമ, ഷനൂജ, പ്രസീത…
ഗുരുവായൂർ: ഗുരുവായൂരിലെ പുതിയ മേല്‍ശാന്തി ആയി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍…
ബെംഗളൂരു: കന്യാകുമാരി മാർത്താണ്ഡം മഞ്ഞാലുമൂട് മുതപ്പൻകോട് കൃഷ്ണ വിലാസത്തിൽ കെ.പി മണിയുടെ ഭാര്യ സുഭദ്ര (76) ബെംഗളൂരുവിൽ അന്തരിച്ചു. ഹൊങ്ങസാന്ദ്ര…