ASSOCIATION NEWS

കേരളസമാജം ഭാരവാഹികൾക്ക് സ്വീകരണം

ബെംഗളൂരു: പുതുതായി തിരഞ്ഞടുക്കപ്പെട്ട കേരളസമാജം ഭാരവാഹികൾക്ക് കേരളസമാജം കെ ആർ പുരം സോണിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി.
ലഹർ സിംഗ് സിറോയ എംപി ഉദ്ഘാടനം ചെയ്തു. സോൺ ചെയർമാൻ ഷിബു കെ എസ് അധ്യക്ഷത വഹിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കേരളസമാജം പ്രസിഡന്റ് ഹനീഫ് എം, ജനറൽ സെക്രട്ടറി റജികുമാർ എന്നിവരുടെ നേതൃത്വത്തിൽ മത്സരിച്ചു വിജയിച്ച എല്ലാ ഭാരവാഹികളേയും ചടങ്ങിൽ ആദരിച്ചു.
കേരള സമാജം ഐഎഎസ് അക്കാദമി മുഖ്യ ഉപദേഷ്ടാവ് ഗോപകുമാർ ഐആർഎസ്, മുന്‍ എംഎൽഎ ഐവാൻ നിഗ്ലി, മുൻ കോർപ്പറേറ്റർ സുരേഷ് വി, കേരളസമാജം ട്രഷറർ ജോർജ് തോമസ്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ, കൾച്ചറൽ സെക്രട്ടറി മുരളിധരൻ, അസിസ്റ്റന്റ് സെക്രട്ടറി വിനു ജി, കെഎൻഇ ട്രസ്റ്റ് പ്രസിഡന്റ് സി ഗോപിനാഥ്, മുൻ പ്രസിഡന്റ്മാരായ ചന്ദ്രശേഖരൻ നായർ, പി ദിവാകരൻ, സോൺ കൺവീനർ ബിനു, കെഎൻഎസ്എസ് ചെയർമാൻ മനോഹര കുറുപ്പ്, ദൂരവാണിനഗർ കേരള സമാജം പ്രസിഡന്റ് മുരളീധരൻ നായർ, സെക്രട്ടറി ഡെന്നിസ് പോൾ, സൗത്ത് ബാംഗ്ലൂർ മലയാളി അസോസിയേഷൻ സെക്രട്ടറി ബിനു തോമസ്, ട്രഷറർ സതീഷ്, വിജനപുര അയ്യപ്പക്ഷേത്രം പ്രസിഡന്റ് ബാലകൃഷ്ണ പിള്ള തുടങ്ങിയവർ സംബന്ധിച്ചു.
SUMMARY: Reception for Kerala Samajam office bearers
NEWS DESK

Recent Posts

സംസ്ഥാനത്ത് എ​സ്ഐ​ആ​റി​ന് തു​ട​ക്കം; ഗ​വ​ർ​ണ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍…

16 minutes ago

കെഎൻഎസ്എസ് കരയോഗങ്ങളുടെ കുടുംബസംഗമം

ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കരയോഗങ്ങളുടെ കുടുംബസംഗമം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ നടക്കും. സർജാപുര കരയോഗം:…

26 minutes ago

ഓഡിഷനെത്തിയ 17 കുട്ടികളെ സിനിമാ സ്റ്റുഡിയോ ജീവനക്കാരൻ ബന്ദികളാക്കി; പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു

മുംബൈ: സിനിമ ഓഡിഷന് എത്തിയ കുട്ടികളടക്കം 19 പേരെ ബന്ദികളാക്കിയ  യുവാവിനെ മുംബൈ പോലീസ് വെടിവെച്ചുകൊന്നു. 17 കുട്ടികളെയും രണ്ടു…

1 hour ago

‘തുടക്കം’; വിസ്മയ മോഹൻലാൽ അഭിനയ രംഗത്ത്, അതിഥി വേഷത്തിൽ മോഹൻലാല്‍, പ്രധാന വേഷത്തിൽ ആന്‍റണി പെരുമ്പാവൂരിന്റെ മകനും

കൊച്ചി: മോഹൻലാലിന്‍റെ മകൾ വിസ്മയ അഭിനയ രംഗത്തേക്കു കടന്നു വരുന്ന തുടക്കം എന്ന ചിത്രത്തിന് ആരംഭം കുറിച്ചു. ജൂഡ് ആൻ്റണി…

2 hours ago

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറ പതിച്ചു; യുവതിക്ക് ദാരുണാന്ത്യം

മുംബൈ: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ ഒരു വലിയ പാറ വീണ് സണ്‍റൂഫ് തകർന്ന് യുവതി മരിച്ചു. പൂനെയിലെ താമ്ഹിനി ഘട്ടിലാണ് സംഭവം.…

3 hours ago

ചീനിക്കുഴി കൂട്ടക്കൊലപാതകം: പ്രതി ഹമീദിന് വധശിക്ഷ

ഇടുക്കി: 2022-ല്‍ ചീനിക്കുഴിയില്‍ മകനെയും മരുമകളെയും രണ്ട് പേരക്കുട്ടികളെയും തീകൊളുത്തി കൊന്ന കേസില്‍ 80 വയസ്സുള്ള ഹമീദിന് ഇടുക്കി അഡീഷണല്‍…

3 hours ago