1.75 കോടിയുടെ രക്തചന്ദനം പിടികൂടി; അഞ്ചുപേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരുവില്‍ രണ്ടിടങ്ങളിലായി പോലീസ് നടത്തിയ പരിശോധനയില്‍ 1.75 കോടിയുടെ രക്തചന്ദനം പിടികൂടിയതായി സിറ്റി പോലീസ് കമ്മിഷണർ സീമന്ദ് കുമാർ സിങ് അറിയിച്ചു. ഹുളിമാവ് പോലീസ് സ്റ്റേഷൻ, ആർടി നഗർ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ പരിശോധനയിലാണ് രക്തചന്ദനം പിടിച്ചെടുത്തത്. സംഭവത്തില്‍ അഞ്ചു പേര്‍ അറസ്റ്റിലായി. നാലുവാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.

ആദ്യ കേസിൽ, ഹുളിമാവ് പോലീസ് മൂന്ന് വാഹനങ്ങൾ തടഞ്ഞുനിർത്തി 60 ലക്ഷം രൂപ വിലമതിക്കുന്ന 1,150 കിലോഗ്രാം രക്തചന്ദനം പിടിച്ചെടുത്തു. തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നചന്ദനം കാറിന്റെ പിൻസീറ്റിനടിയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ആർടി നഗർ പോലീസ് നടത്തിയ മറ്റൊരു പരിശോധനയില്‍ ബൊലേറോ വാഹനത്തിൽ നിന്ന് 75 ലക്ഷം രൂപ വിലമതിക്കുന്ന 739 കിലോഗ്രാം രക്തചന്ദനം പിടിച്ചെടുത്തു.

ആന്ധ്രയില്‍ നിന്നും ബെംഗളൂരുവിലേക്കും തമിഴ്‌നാട്ടിലേക്കുമായി കടത്തിക്കൊണ്ടുവന്ന ചന്ദനമാണിതെന്ന് പോലീസ് കമ്മിഷണർ അറിയിച്ചു.
SUMMARY: Red sandalwood worth Rs 1.75 crore seized; five arrested

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പുതിയ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചു; സംവിധായകൻ ഷക്കീല്‍ നൂറാനി അറസ്റ്റില്‍

മുംബൈ: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ മുതിർന്ന സംവിധായകൻ ഷക്കീല്‍ നൂറാനിയെ...

ടി ജി മോഹന്‍ദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: ഡൽഹി ജന്തർ മന്തിറിൽ സമരം ചെയ്ത വിദ്യാർഥികളെ അധിക്ഷേപിച്ച കേസിൽ...

പണമിടപാട് തര്‍ക്കം; സോഫ്റ്റ്‌വെയർ എൻജിനീയറെ ബന്ധു കൊലപ്പെടുത്തി

ബെംഗളൂരു: വായ്പയായി നൽകിയ പണം തിരികെ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ സോഫ്റ്റ്‌വെയർ...

കർണാടക കോൺഗ്രസിൽ വീണ്ടും മന്ത്രിസഭാ പുനഃസംഘടന ചർച്ച

ബെംഗളൂരു: കർണാടക കോൺഗ്രസ് സർക്കാരിൽ മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച ചർച്ചകൾ വീണ്ടും...

സംസ്ഥാനത്ത് മഴ ദുർബലമാകുന്നു; ഇന്ന് മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ദുർബലമാകുന്നു. ഇന്നും നാളെയും ഒരു ജില്ലകളിലും മഴ...

കർക്കടകവാവ് ബലിതർപ്പണം 12 ന്; ഒരുക്കങ്ങൾ പൂർത്തിയാകുന്നു

ബെംഗളൂരു: ബെംഗളൂരു മൈസൂരു എന്നിവിടങ്ങളില്‍ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ 12...

അനധികൃത കുടിയേറ്റം; ബെംഗളൂരുവിൽ 105 ബംഗ്ലാദേശ് പൗരന്മാർ കസ്റ്റഡിയിൽ

ബെംഗളൂരു: അനധികൃതമായി രാജ്യത്ത് കഴിയുന്ന വിദേശ പൗരന്മാരെ കണ്ടെത്തുന്നതിനായി ബെംഗളൂരുവിൽ പോലീസ്...

ബിഡദി ടൗൺഷിപ്പ് പദ്ധതി വീണ്ടും പരിശോധിക്കാൻ പ്രത്യേക സമിതി

ബെംഗളൂരു: കർഷകരുടെയും ഗ്രാമവാസികളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ശക്തമായ എതിർപ്പിനിടെ, ബിഡദി ടൗൺഷിപ്പ്...

Related Articles

Popular Categories