വയനാട്ടിലെ പുനരധിവാസം; നോര്‍ക്ക- മലയാളി സംഘടനാ പ്രതിനിധി അവലോകന യോഗം യോഗം 13 ന്

ബെംഗളൂരു: കേരള സര്‍ക്കാരിന്റെ വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമെത്തിക്കുന്നതിനായി ഓഗസ്റ്റ് 1 ന് നോര്‍ക്കയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ലോക കേരളസഭ അംഗങ്ങളുടെയും കര്‍ണാടകയിലെ മലയാളി സംഘടന പ്രതിനിധികളുടെയും ഓണ്‍ലൈന്‍ യോഗത്തിന്റെ തുടര്‍ച്ചയായുള്ള അവലോകന യോഗം ഓഗസ്റ്റ് 13ന് വൈകിട്ട് അഞ്ചരക്ക് ശിവാജിനഗറിലുള്ള ഹോട്ടല്‍ എംപയറില്‍ നടക്കും. എല്ലാ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് നോര്‍ക്ക ബെംഗളൂരു നോര്‍ക്ക ഡവലപ്പ്‌മെന്റ് ഓഫീസര്‍ റീസ രഞ്ജിത് അഭ്യര്‍ത്ഥിച്ചു.
<br>
TAGS : WAYANAD LANDSLIDE | NORKA ROOTS | CMDRF
SUMMARY : Rehabilitation activities in Wayanad; Malayalee organization representatives meeting on 13

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന്റെ വിലയിൽ കുറവ്. 183.50...

മൈസൂരു സാഹിത്യോത്സവം ജൂലൈ 4, 5 തീയതികളിൽ

ബെംഗളൂരു: രാജ്യത്തെ പ്രമുഖ എഴുത്തുകാര്‍, ചരിത്രകാരന്മാര്‍, പത്രപ്രവര്‍ത്തകര്‍, കലാകാരന്മാര്‍, സംരംഭകര്‍, സര്‍ഗ്ഗാത്മക...

വോട്ടവകാശം നഷ്ടപ്പെടുന്നവര്‍ക്ക് സര്‍ക്കാര്‍ ആനൂകുല്യങ്ങൾ നഷ്ടമാകും; എസ്.ഐ.ആർ പ്രക്രിയയിൽ എല്ലാവരും പ​ങ്കെടുക്കണമെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍

ബെംഗളൂരു: സംസ്ഥാനത്ത് എസ്​​.ഐ.ആർ നടപടികള്‍ക്ക് തുടക്കമായതിന് പിന്നാലെ വോട്ടവകാശം നഷ്ടപ്പെടുന്നവർക്ക് സർക്കാർ...

മുൻ എംഎൽഎ പി എ മാധവൻ അന്തരിച്ചു

കൊ​ച്ചി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​എ. മാ​ധ​വ​ൻ(80) അ​ന്ത​രി​ച്ചു....

സ്വീഡിഷ് കോട്ട തകർത്ത് തരിപ്പണമാക്കി ഫ്രാ​ൻ​സ് പ്രീ-​ക്വാ​ർ​ട്ട​റി​ൽ

ന്യൂജഴ്സി: സ്വീഡനെ തകർത്തെറിഞ്ഞ് ഫ്രാൻസ് പ്രീ-ക്വാർട്ടറിൽ. റൗണ്ട് ഓഫ് 32 മത്സരത്തിൽ...

ഐവറി കോസ്റ്റിനെ കീഴടക്കി നോർവേ പ്രീ-ക്വാർട്ടറിൽ; എതിരാളി ബ്രസീല്‍

ഡാലസ്: ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റിനെ കീഴടക്കി നോർവേ പ്രീ ക്വാർട്ടറിലേക്ക്....

ബെംഗളൂരു വിധാൻസൗധയ്ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരുവിലെ വിധാൻസൗധയ്ക്ക് സമീപം ഫോട്ടോ എടുക്കുന്നതിനെച്ചൊല്ലി സംഘർഷം. സംഭവത്തില്‍ നാല്...

കർണാടകയിൽ എസ്‌.ഐ.ആർ നടപടികൾക്ക് തുടക്കം

ബെംഗളൂരു: സംസ്ഥാനത്ത് 2026 ലെ വോട്ടർ പട്ടികയിലെ എസ്‌.ഐ.ആർ നടപടികൾക്ക് തുടക്കമയി....

Related Articles

Popular Categories