LITERATURE

എസ് നവീന് ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം

ബെംഗളൂരു: ശ്രീകൃഷ്ണപുരം സാംസ്ക‌ാരിക സമിതി ഏര്‍പ്പെടുത്തിയ ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം എഴുത്തുകാരന്‍ എസ് നവീന്. ‘ലച്ചി’ എന്ന രചനയാണ് കഥാ വിഭാഗത്തില്‍ പുരസ്കാരത്തിന് അര്‍ഹമാക്കിയത്. നോവൽ വിഭാഗത്തില്‍ തവശ്രീ എഴുതിയ്ട ‘മറവ്’, കവിത വിഭാഗത്തില്‍ സി നാഷയുടെ ‘സെയ്നുൺ’ എന്നിവ  തിരഞ്ഞെടുത്തു.

ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, സതി, ഡോ. യു ജയപ്രകാശ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്. 18ന് രാവിലെ 9.30ന് അടയ്ക്കാപുത്തൂർ യുപി സ്കൂളിൽ നടക്കുന്ന രാജലക്ഷ്മി സാഹിത്യോത്സവത്തിൽ നോവലിസ്റ്റ് എസ് ഹരീഷ് പുരസ്കാരങ്ങൾ വിതരണം ചെയ്യുമെന്ന് കൺവീനർ ഹരിശങ്കർ മുന്നൂർക്കോട് അറിയിച്ചു

ആനുകാലികങ്ങളില്‍ എഴുതാറുള്ള നവീന്‍ കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ്. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്. യശ്വന്തപുരത്താണ് താമസം. അയൺമാൻ, ഒരു വായനക്കാരനെഴുതിയ കഥകൾ, ഗോസ് ഓൺ കൺട്രി (കഥാസമാഹാരങ്ങൾ) ഗുൽമോഹർതണലിൽ (കവിതാസമാഹാരം) എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. മാധ്യമം ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച ലച്ചി ഏറെ ശ്രദ്ധനേടിയിരുന്നു. വിളവൂർക്കൽ മഹാത്മാ ഗാന്ധി സ്മാരക ഗ്രന്ഥശാല ചെറുകഥ പുരസ്കാരവും ലച്ചിക്ക് ലഭിച്ചിട്ടുണ്ട്.
SUMMARY: S Naveen Nhatuvela Rajalakshmi Literary Award

NEWS DESK

Recent Posts

കേരളത്തില്‍ ജനുവരി 8 മുതല്‍ 12 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്കന്‍ കേരളത്തിന് സമീപം അറബിക്കടലിനു മുകളില്‍ രൂപപ്പെട്ട ചക്രവാത ചുഴിയും ബംഗാള്‍ ഉള്‍ക്കടലിലെ അതിതീവ്ര ന്യൂനമര്‍ദ്ദവും കാരണം സംസ്ഥാനത്ത് മഴ…

2 hours ago

ലോക കേരള സഭ; അഞ്ചാം സമ്മേളനം ജനുവരി 29 മുതൽ

തിരുവനന്തപുരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനം ജനുവരി 29, 30, 31 തീയതികളിൽ നടക്കും. 29 ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ…

3 hours ago

വളർത്തുനായ്ക്കളുടെ കടിയേറ്റ് പ്ലസ് ടു വിദ്യാർഥിക്ക് ഗുരുതര പരുക്ക്

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളി​ൽ നി​ന്ന് വ​രു​ന്ന വ​ഴി വി​ദ്യാ​ർ​ഥി​നി​യെ വ​ള​ർ​ത്തു നാ​യ​ക​ൾ ആ​ക്ര​മി​ച്ചു. തിരുവനന്തപുരം പോങ്ങുംമൂട് മേരിനിലയം സ്കൂളിലെ പ്ലസ് ടു…

3 hours ago

ചെങ്കൽ ക്വാറിയിൽ ലോറിക്ക് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം

ക​ണ്ണൂ​ർ: ലോ​റി​ക്ക് മു​ക​ളി​ലേ​ക്ക് മ​ണ്ണ് ഇ​ടി​ഞ്ഞു​വീ​ണ് ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് കൂ​ത്തു​പ​റ​മ്പി​ലെ ചെ​ങ്ക​ൽ ക്വാ​റി​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ര​വൂ​ർ​പാ​റ സ്വ​ദേ​ശി…

4 hours ago

ബെംഗളൂരുവിൽ വീണ്ടും കുടിയൊഴിപ്പിക്കൽ; തനിസാന്ദ്രയിൽ വീടുകൾ പൊളിച്ചുമാറ്റി

ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്ക കോഗിലുവിലെ ചേരികൾ ഒഴിപ്പിച്ച സംഭവത്തിന് പിന്നാലെ തനിസാന്ദ്രയിലും സമാന നടപടികളുമായി ബെംഗളൂരു ഡവലപ്പ്മെൻ്റ് അതോറിറ്റി (ബിഡിഎ).…

5 hours ago

വിഴിഞ്ഞം തിരഞ്ഞെടുപ്പ്: സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ വിഴിഞ്ഞത്ത് രണ്ട് ദിവസത്തേക്ക് സമ്പൂര്‍ണ മദ്യ നിരോധനം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ അനു കുമാര. വാര്‍ഡില്‍…

5 hours ago