ASSOCIATION NEWS

സമന്വയ രാമയണപാരായണവും ഭജനയും

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ്‌ ദാസറഹള്ളി ഭാഗിന്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിലെ എല്ലാ ദിവസങ്ങളിലും ഭവനങ്ങളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണവും ഭജനയും  സംഘടിപ്പിക്കന്നു. രാമായണാചാര്യൻ സുബ്രഹ്മണ്യന്‍റെ നേതൃത്വത്തിൽ രാമായണപാരായണവും ഭജന പ്രമുഖ് പ്രമോദിന്റെ നേതൃത്വത്തിൽ ഭജനയും എല്ലാ ദിവസങ്ങളിലും നടക്കും. ഭവനങ്ങളിലും ക്ഷേത്രങ്ങളിലും വൈകുന്നേരങ്ങളിൽ 630 മുതലാണ്‌ രാമയണപാരായണവും ഭജനയും നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 74064 72773
SUMMARY: Samanvaya Ramayana recitation and bhajans
NEWS DESK

Recent Posts

ഓണാഘോഷത്തിന് പോകുന്നതിനിടെ വാഹനം ഇടിച്ചു; അധ്യാപികയ്ക്ക് ദാരുണാന്ത്യം

പാലക്കാട്‌: കോളേജിലെ ഓണാഘോഷത്തില്‍ പങ്കെടുക്കാൻ പോകുന്നതിനിടെ സ്‌കൂട്ടർ അപകടത്തില്‍പ്പെട്ട് അധ്യാപിക മരിച്ചു. കോയമ്പത്തൂർ സ്വകാര്യ കോളേജിലെ അധ്യാപികയായ പാലക്കാട് ചക്കാന്തറ…

2 minutes ago

വോട്ടര്‍പട്ടിക പരിഷ്കരണം; പരാതികള്‍ സ്വീകരിക്കാൻ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി

ഡല്‍ഹി: ബിഹാർ എസ്‌ഐആറില്‍ സെപ്റ്റംബർ ഒന്നിനുശേഷവും പരാതികള്‍ സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിർദ്ദേശം. സെപ്റ്റംബർ ഒന്നിനുശേഷവും പരാതികള്‍…

36 minutes ago

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം; അന്വേഷണം ഇനി ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടവുമായി ബന്ധപ്പെട്ട അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ടു. നിലവില്‍ കണ്ണൂരിലെ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.…

1 hour ago

പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് 21കാരിയെ ആണ്‍സുഹൃത്തിന്റെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷയാണ് മരിച്ചത്. മൃതദേഹം…

2 hours ago

നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജി സ്ട്രേറ്റ് കോടതി

കൊച്ചി: നടൻ സൗബിൻ ഷാഹിറിന് വിദേശയാത്രാനുമതി നിഷേധിച്ച് മജി സ്ട്രേറ്റ് കോടതി. മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട…

2 hours ago

ഷാജന്‍ സ്‌കറിയ ആക്രമിക്കപ്പെട്ട സംഭവം; നാല് പ്രതികള്‍ ബെംഗളുരുവില്‍ പിടിയില്‍

തൊടുപുഴ: മറുനാടന്‍ മലയാളി ഉടമയും എഡിറ്ററുമായ ഷാജന്‍ സ്‌കറിയയെ ആക്രമിച്ച സംഭവത്തില്‍ നാല് പ്രതികളെ പ്രത്യേക അന്വേഷണ സംഘം ബെംഗളുരുവില്‍…

3 hours ago