Categories: TOP NEWS

സമന്വയ യുവജന സമിതി

ബെംഗളൂരു: സമന്വയ എജുക്കേഷണല്‍ & ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് ടെംപിള്‍ ഏരിയ സ്ഥാനിയ സമിതിയുടെ നേതൃത്വത്തില്‍ ഭഗത് സിംഗ് യുവജന സമിതി രൂപീകരിച്ചു. ഹരികുമാര്‍ അനില്‍ കുമാര്‍, ശിവപ്രസാദ്, പ്രശോഭ്, സജിധരന്‍,വിമല്‍ കുമാര്‍ സുധീഷ് കൃഷ്ണന്‍, ബിന്ദു ഹരികുമാര്‍, അമ്പിളി സജിധരന്‍, കനക മോഹന്‍, സന്തോഷ് രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

യുവജന സമിതി ഭാരവാഹികള്‍ :
പ്രസിഡണ്ട്: അതുല്‍ ഹരികുമാര്‍
വൈസ് പ്രസിഡണ്ട്: തരുണ്‍
സെക്രട്ടറി: അനുശ്രീ അനില്‍
ജോയിന്‍ സെക്രട്ടറി: ശ്രേയ
ട്രഷറര്‍: ആതിര ഹരികുമാര്‍
ജോയിന്റ് ട്രഷറര്‍: അതുല്‍
ജോയിന്റ് സെക്രട്ടറി: ആദിത്യന്‍
ഓര്‍ഗനൈസിങ് സെക്രട്ടറി : അദ്വൈത് പി പൊതുവാള്‍
<BR>
TAGS : SAMANWAYA,

Savre Digital

Recent Posts

പാലക്കാട് നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു

പാലക്കാട്: ഒറ്റപ്പാലം മനിശ്ശീരി വരിക്കാശ്ശേരി മനയ്ക്കു സമീപം നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞു. വിനോദയാത്രികരായ 25 പേരും…

19 minutes ago

കേരളസമാജം കർണാടക റിപ്പബ്ലിക് ദിനാഘോഷവും മെഡിക്കൽ ക്യാമ്പും 26ന്

ബെംഗളൂരു: കേരളസമാജം കർണാടകയുടെ റിപ്പബ്ലിക് ദിനാഘോഷവും സൗജന്യ മെഡിക്കൽ ക്യാമ്പും ജനുവരി 26ന് യെലഹങ്ക ദ്വാരക നഗറിലുള്ള ഗവൺമെന്റ് എൽ.പി.…

36 minutes ago

കരൂര്‍ ദുരന്തം; വിജയ്യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ

ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‌യുടെ പ്രചാരണ വാഹനം കസ്റ്റഡിയിലെടുത്ത് സിബിഐ. പനയൂരിലെ വീട്ടില്‍ നിന്നാണ് വാഹനം കസ്റ്റഡിയില്‍ എടുത്തത്.…

1 hour ago

‘മാപ്പ് പറയില്ല, കേസും കോടതിയും പുത്തരിയല്ല’; ജമാഅത്തെ ഇസ്‌ലാമിക്ക് എ.കെ ബാലന്റെ മറുപടി

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി അയച്ച വക്കീല്‍ നോട്ടീസിന് മറുപടിയുമായി സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം എ.കെ ബാലൻ. തനിക്ക് മാപ്പ് പറയാൻ…

2 hours ago

അയോധ്യ രാമക്ഷേത്രത്തിന് 15 കിലോമീറ്റര്‍ ചുറ്റളവില്‍ മാംസാഹാരം നിരോധിച്ചു

ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയില്‍ മാംസാഹാര വിതരണം നിരോധിച്ചുകൊണ്ട് അയോധ്യ ഭരണകൂടം ഉത്തരവിറക്കി. 'പഞ്ചകോശി പരിക്രമ'…

3 hours ago

ആശുപത്രിയില്‍ പിതാവിന് കൂട്ടിരിക്കാന്‍ വന്നു; ആറാം നിലയില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി

കണ്ണൂര്‍: പിതാവിന് കൂട്ടിരിക്കാന്‍ വന്ന യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ…

4 hours ago