Categories: ASSOCIATION NEWS

സമന്വയ ദാസറഹളളി ഭാഗ് ഓണാഘോഷം ഒക്ടോബർ 6 ന്

ബെംഗളൂരു: സമന്വയ എജ്യുക്കേഷണല്‍ ആന്‍റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹളളി ഭാഗിന്റെ ഓണാഘോഷം ഒക്ടോബര്‍ 6 ന് ഷെട്ടി ഹള്ളി ഡി.ആര്‍.എല്‍.എസ്. പാലസില്‍ വിവിധ കലാപരിപാടികളോടെ നടക്കും. അമ്മ ഓര്‍ക്കസ്ട്രയുടെ പാട്ടുകളും സ്‌കിറ്റുകളും, ഒരു ചിരി ബംബര്‍ ചിരി ഫെയിം ഷാജി, വിനോദിന്റെ കോമഡി ഷോ മേഘനാ സുമേഷിന്റെ പാട്ടുകള്‍ എന്നിവയും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കും. എല്ലാവര്‍ക്കും പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.
<BR>
TAGS : ONAM-2024,

Savre Digital

Recent Posts

എം കെ സാനു ആശുപത്രിയിൽ; നില ഗുരുതരം

കൊച്ചി: മലയാളത്തിലെ പ്രമുഖ സാഹിത്യ നിരൂപകനും എഴുത്തുകാരനുമായ എം കെ സാനുവിനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ…

20 minutes ago

71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാര്‍, മികച്ച നടി റാണി മുഖര്‍ജി, ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം

ഡല്‍ഹി: 2023ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ട്വല്‍ത്…

1 hour ago

അന്‍സിലിന്റെ മരണം കൊലപാതകം; പെണ്‍ സുഹൃത്ത് അറസ്റ്റില്‍

കൊച്ചി: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ ചേലാട് സ്വദേശിനിയായ അദീനയെ പോലീസ് അറസ്റ്റ്…

2 hours ago

കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി പറയല്‍ നാളത്തേക്ക് മാറ്റി

ന്യൂഡൽഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി നാളത്തേക്ക് മാറ്റി. പ്രോസിക്യൂഷന്‍ ജാമ്യപേക്ഷയെ എതിര്‍ത്തു. രാവിലെ കേസ്…

2 hours ago

ബിരുദധാരികള്‍ക്ക് അവസരം; അരലക്ഷം ശമ്പളത്തോടെ കേന്ദ്ര സര്‍ക്കാര്‍ ജോലി

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ ജോലി നേടാന്‍ അവസരം. ഇന്ത്യയിലുടനീളം 500 അസിസ്റ്റന്റ് (ക്ലാസ്III)…

3 hours ago

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് സെപ്റ്റംബർ 9 ന്

ന്യൂഡൽഹി: ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബർ 9 ന് നടക്കും. വിജ്ഞാപനം ഓഗസ്റ്റ് 7 ന് പുറപ്പെടുവിക്കും, നാമനിർദ്ദേശ പത്രിക…

3 hours ago