SUMMARY: Sanjo Pookkala Competition on September 20th
ബെംഗളൂരു: ബാബുസാപാളയ സാൻജോ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന മെഗാ പൂക്കളം മത്സരം ‘ദളങ്ങൾ 2025’ സെപ്റ്റംബർ 20-ന് ബാബുസാപാളയ ഫാ. മാത്യു തോയിലിൽ മെമ്മോറിയൽ സെന്ററില്‍ നടക്കും. ഒന്നാം സമ്മാനമായി 25,001 രൂപയും രണ്ടാം സമ്മാനമായി 15,001 രൂപയും മൂന്നാം സമ്മാനമായി 10,001 രൂപയും ട്രോഫികളും നൽകും. പൂക്കള മത്സരത്തിനുശേഷം ഓണസദ്യയും തുടർന്ന് ക്ലബ് അംഗങ്ങളുടെ സാംസ്കാരിക പരിപാടികളും ഉണ്ടാകും.
സാൻജോ ക്ലബ് പ്രസിഡന്റ് എ.വി. സെബാസ്റ്റ്യൻ, സെക്രട്ടറി എ.സി. ടോമി, ദളങ്ങൾ 2025 കൺവീനർ സജി ആന്റണി എന്നിവർ നേതൃത്വം നൽകും. മത്സരത്തിന്റെ രജിസ്‌ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് +91 98803 24743 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
SUMMARY: Sanjo Pookkala Competition on September 20th
ബെംഗളൂരു: ഹാസനിൽ ഗണേശോത്സവത്തിന്റെ ഭാഗമായ വിഗ്രഹനിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് നിയന്ത്രണംവിട്ട് പാഞ്ഞുകയറിയുണ്ടായ ദുരന്തത്തിൽ മരണം ഒൻപതായി. അപകടത്തില്‍ മരണപ്പെട്ട പത്ത്…
കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം അമ്പലമുകള് കുഴിക്കാട് റോഡിലാണ് സംഭവം. കാർ പൂർണമായും കത്തി നശിച്ചു. പുത്തൻകുരിശ്…
കാഠ്മണ്ഡു: നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർകി അധികാരമേറ്റു. അഴിമതിക്കും സാമൂഹിക മാധ്യമ നിരോധനത്തിനും എതിരെയുള്ള…
ബെംഗളൂരു: പൂജ, ദസറ അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് സ്പെഷ്യല്‍ സര്‍വീസുകളുമായി കേരള ആർടിസി. ഈ മാസം…
വത്തിക്കാൻസിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267-ാമത് തലവനായ ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ഇന്ന് 70–ാം പിറന്നാൾ. മാർപാപ്പയായി ചുമതലയേറ്റതിനു ശേഷമുള്ള…
ന്യൂഡല്‍ഹി: 2024-25 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി നാളെ. നേരത്തെ ജൂലൈ 31…