ബെംഗളൂരു: സർഗ്ഗധാര ഏര്‍പ്പെടുത്തിയ ശാർങ്ഗധരൻ സ്മാരക പുരസ്കാരം ആദ്യകാല ഗായികയും നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ മേഴ്‌സി വിറ്റെക്കർക്ക്, പ്രസിദ്ധ ചലച്ചിത്ര നിരൂപകനും പ്രഭാഷകനുമായ ഡോക്ടർ സജിത്ത് ഏവൂരേത്ത് സമ്മാനിച്ചു. സർഗ്ഗധാരയുടെ ഭരണസമിതിയംഗം പി. കൃഷ്ണകുമാർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. കൺവീനർ പ്രസാദ് പൊന്നാടയണിയിച്ചു. മേഴ്‌സി വിറ്റേക്കർ ഗാനം ആലപിച്ചു. പ്രശസ്ത അഭിനേത്രി കമനീധരൻ മുഖ്യാതിഥിയായിരുന്നു.
രക്ഷാധികാരി വിഷ്ണുമംഗലം കുമാർ, പ്രസിഡണ്ട് ശാന്താ മേനോൻ, സെക്രട്ടറി കൃഷ്ണപ്രസാദ്, ട്രഷറർ ശ്രീജേഷ്, കൺവീനർ പ്രസാദ്, ഷാജി അക്കിത്തടം, കൃഷ്ണകുമാർ, മനോജ്, വിജയൻ, സേതുനാഥ് തുടങ്ങിയവർ നേതൃത്വം നൽകി.
<BR>
TAGS : SARGADHARA
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…
കണ്ണൂർ: പയ്യാവൂരിൽ കോൺക്രീറ്റ് മിക്‌സർ കയറ്റിവന്ന ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് ലോറിയിലുണ്ടായിരുന്ന രണ്ട് തൊഴിലാളികൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റു.…
ബെംഗളൂരു: നെലമംഗലയ്ക്കടുത്തുള്ള തോട്ടഗരെ ക്രോസിൽ റോഡപകടത്തിൽ ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സോഫ്റ്റ്‌വെയർ എഞ്ചിനീയറും…
പത്തനംതിട്ട: എസ്ഡിപിഐ പിന്തുണച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പഞ്ചായത്തു പ്രസിഡന്റുമാർ രാജിവച്ചു. തിരുവനന്തപുരം പാങ്ങോട് പഞ്ചായത്തിലെ യുഡിഎഫ് അംഗമായ എസ്.ഗീതയും പത്തനംതിട്ട…
ബെംഗളൂരു: മൈസൂരു കൊട്ടാര കവാടത്തിന് സമീപത്തുണ്ടായ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. ബലൂൺ വിൽപ്പനക്കാരൻ യു.പി സ്വദേശി സലിം (40)…