കൊച്ചി: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ അത്‌ലറ്റിക്‌സില്‍ കപ്പുയർത്തി മലപ്പുറം. ചരിത്രത്തില്‍ ആദ്യമാണ് അത്‌ലറ്റിക്‌സില്‍ മലപ്പുറം ചാമ്പ്യന്മാരാകുന്നത്. 22 സ്വര്‍ണവും 28 വെള്ളിയും 24 വെങ്കലവും നേടിയാണ് മലപ്പുറത്തിന്‍റെ നേട്ടം. മൂന്ന് ഫൈനല്‍ ബാക്കി നില്‍ക്കെ 233 പോയിന്‍റുമായാണ് മലപ്പുറം ഒന്നാമതെത്തിയത്.
രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 191 പോയിന്‍റാണുള്ളത്. ഇനിയുള്ള എല്ലാ മത്സരത്തിലും സ്വര്‍ണം നേടിയാലും പാലക്കാടിന് ഒന്നാമതെത്താന്‍ കഴിയില്ല. അതേസമയം 1935 പോയിന്‍റുമായി തിരുവനന്തപുരമാണ് ഓവറോള്‍ ചാമ്പ്യന്മാര്‍. ഒളിംമ്പിക് മാതൃകയില്‍ നടത്തിയ ആദ്യ സംസ്ഥാന സ്‌കൂള്‍ കായിക മേളയാണ് ഇന്ന് കൊടിയിറങ്ങുന്നത്.
TAGS : SPORTS
SUMMARY : School Sports Festival; Athletics crown for Malappuram
കൊച്ചി: കോതമംഗലത്ത് ഇരുപത്തിമൂന്നുകാരി ആത്മഹത്യ ചെയ്ത കേസില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് 10 അംഗ സംഘത്തെ…
തൃശൂർ: സുരേഷ് ഗോപിയുടെ സഹോദരനും ഇരട്ടവോട്ട്. സുഭാഷ് ഗോപിക്ക് തൃശൂരിലും കൊല്ലത്തുമാണ് വോട്ടുള്ളത്. കുടുംബ വീടായ ലക്ഷ്മി നിവാസ് മേല്‍വിലാസത്തിലാണ്…
വാഷിങ്ടണ്‍: ലാൻഡിങ്ങിനിടെ നിർത്തിയിട്ടിരുന്ന വിമാനത്തിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങി തീപിടിച്ചു. മൊണ്ടാനയിലെ കാലിസ്പെല്‍ സിറ്റി വിമാനത്താവളത്തിലാണ് സംഭവം. അപകടത്തില്‍ ആർക്കും ഗുരുതര…
കൊച്ചി: നടൻ നിവിൻ പോളിക്കും എബ്രിഡ് ഷൈനുമെതിരായ വഞ്ചനാ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2…
കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് മക്കളുമായി കിണറ്റില്‍ ചാടിയതിനെത്തുടർന്ന് കുട്ടി മരിച്ച സംഭവത്തില്‍ അമ്മ ധനജക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. 6 വയസ്സുകാരനായ…
തിരുവനന്തപുരം: കേരളത്തിൽ വീണ്ടും കുറഞ്ഞ് സ്വര്‍ണവില 75,000ല്‍ താഴെയെത്തി. ഇന്ന് പവന് 640 രൂപയാണ് കുറഞ്ഞത്. 74,360 രൂപയാണ് ഒരു…