ബെംഗളൂരു : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സയൻസ് സെന്ററുകൾ സ്ഥാപിക്കുമെന്ന് ശാസ്ത്രസാങ്കേതികവകുപ്പ് മന്ത്രി എൻ.എസ്. ബോസ് രാജു. ഒരു വർഷത്തിനകം സെന്ററുകൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ബെംഗളൂരു ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയത്തിൽ നടന്ന ദേശീയ ബഹിരാകാശ ദിനാചരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.
വരുംതലമുറയ്ക്ക് ശാസ്ത്രാവബോധം വർധിപ്പിക്കുന്നതിനുവേണ്ടിയാണിത്. സംസ്ഥാനത്തെ എല്ലാ റസിഡൻഷ്യൽ സ്‌കൂളുകളിലും ഒരു മാസത്തിനകം ടെലിസ്‌കോപ്പുകൾ ക്രമീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാര്‍ ഞങ്ങളെ സഹായത്തോടെ ബെംഗളൂരുവില്‍ ‘സയൻസ് സിറ്റി’ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
<BR>
TAGS : KARNATAKA
SUMMARY : Science and Technology Minister N.S. said that science centers will be established in all the districts of the state. Boss Raju.
ഹിമാചൽപ്രദേശ്: ഹിമാചൽ പ്രദേശിലെ സിർമൗർ ജില്ലയിലെ ഹരിപുർധറിന് സമീപം വ്യാഴാഴ്ച സ്വകാര്യ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേർ മരിക്കുകയും…
ബെംഗളൂരു: മൈസൂരു ജില്ലയിൽ ഓട്ടോ യാത്രാനിരക്ക് വർധിപ്പിച്ചു. മൂന്ന് യാത്രക്കാരെ കയറ്റുന്നതിനുള്ള ഏറ്റവും കുറഞ്ഞ നിരക്കായി ഇനി മുതല്‍ ആദ്യത്തെ…
ബെംഗളൂരു: തൊടുപുഴ അരിക്കുഴ ആർപ്പത്താനത്ത് ജോസഫ് ജോൺ (81) ബെംഗളൂരുവില്‍ അന്തരിച്ചു. ബട്രഹള്ളിയിലെ ജീവജ്യോതി ഗ്ലാസ് ഉടമയായിരുന്നു. ഭാര്യ: രാമപുരം…
തൃശൂർ: കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാറിന് തീപിടിച്ചു. കുന്നംകുളം - പട്ടാമ്പി റോഡിൽ പാറയിൽ സെന്‍റ് ജോർജ്ജ് പള്ളിക്ക് മുന്നിൽ…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരെ റിമാൻഡു ചെയ്തു. കൊല്ലം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 14 ദിവസത്തേയ്ക്കാണ്…
ബെംഗളൂരു: തൃശൂർ ചേർപ്പ് കൂവക്കാട്ടിൽ ഹൗസിൽ ആനന്ദ് കെ എം (54) ബെംഗളൂരുവിൽ അന്തരിച്ചു. എസ്.ജി പാളയ, ബാലാജി നഗർ…