ബെംഗളൂരു: തോഡാര്‍ ശംസുല്‍ ഉലമ അറബിക് കോളേജ് പതിനഞ്ചാമത് വാര്‍ഷികത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമ അവാര്‍ഡ് പി.എം അബ്ദുല്‍ ലത്തീഫ് ഹാജിക്ക്. സമസ്തക്കും പോഷക ഘടകങ്ങള്‍ക്കും നല്‍കിയ സേവനങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരം. ഫെബ്രുവരി ഒമ്പതിന് നടക്കുന്ന തോഡാര്‍ ശംസുല്‍ ഉലമ അറബിക് കോളേജിന്റെ പതിനഞ്ചാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ വെച്ച് സമസ്ത പ്രസിഡന്റ് . സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അവാര്‍ഡ് സമ്മാനിക്കും.
ബെംഗളൂരുവിലെ മത-വിദ്യാഭ്യാസ-സാമൂഹ്യ സേവനരംഗങ്ങളില്‍ സജീവ സാന്നിധ്യമായ പി.എം അബ്ദുല്‍ ലത്തീഫ് ഹാജി മലബാര്‍ മുസ്ലിം അസോസിയേഷന്‍ സെക്രട്ടറിയായും ആര്‍സി പുരം മഹല്ല് ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചുവരുന്നു.
<br>
TAGS : AWARDS
കുവൈത്ത്: കുവൈത്ത് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ (റിഗ് പ്രദേശത്ത്) ജോലി ചെയ്യുന്നതിനിടെ ഉണ്ടായ അപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.…
കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ പുനരധിവാസ കേന്ദ്രത്തില്‍ നിന്നും മൂന്ന് കുട്ടികളെ കാണാതായി. ഫ്രീ ബേർഡ്സ് പുനരധിവാസ കേന്ദ്രത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ്…
ബെംഗളൂരു: ഇന്ത്യയുടെ പ്രഥമ മനുഷ്യബഹിരാകാശ ദൗത്യമായ ഗഗൻയാനിനായുള്ള നിർണ്ണായകമായ പ്രധാന പാരച്യൂട്ട് പരീക്ഷണം ഐ.എസ്.ആർ.ഒ വിജയകരമായി പൂർത്തിയാക്കി. ക്രൂഡ് ദൗത്യത്തിന്റെ…
ബീജിങ്: തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയില്‍ അടുത്തിടെ തുറന്ന ഹോങ്കി പാലം തകർന്നു വീണു. പാലത്തിന്റെ വലിയൊരു ഭാഗം താഴെയുള്ള…
ഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയില്‍ നടന്ന സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ച കാർ പുല്‍വാമ സ്വദേശിക്ക് വിറ്റ ഡീലർ അറസ്റ്റില്‍. കാർ ഡീലർ സോനുവാണ്…
തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയാണ് ഇന്നത്തെ വില. പവന് 240 രൂപ…