ബെംഗളൂരു : ശാസ്ത്ര സാഹിത്യവേദിയുടെ കുടുംബസംഗമം ഡിസംബര്‍ ഒന്നിന് വൈകീട്ട് മൂന്നിന് ഇന്ദിരാനഗർ ഇ.സി.എ. ഹാളിൽ നടക്കും. യോഗത്തിൽ വൈസ് പ്രസിഡന്റ് കെ.ബി. ഹുസൈൻ അധ്യക്ഷത വഹിക്കും.
ലോക കേരളസഭാംഗം കെ.പി. ശശിധരൻ മുഖ്യാതിഥിയാകും. ശാസ്ത്രസാഹിത്യ വേദിയുടെ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളുണ്ടാകും. സന്തോഷ് തകഴി രചനയും സംവിധാനവും നിർവഹിച്ച ‘സൂര്യകാന്തി’എന്ന നാടകവും ഉണ്ടാകുമെന്ന് പ്രസിഡന്റ് കെ.ജി. ഇന്ദിര, സെക്രട്ടറി പൊന്നമ്മാ ദാസ് എന്നിവരറിയിച്ചു.
<BR>
TAGS : FAMILY MEET
ന്യൂഡല്‍ഹി: തന്റെ സമീപകാല രാഷ്ട്രീയ പോരാട്ടങ്ങളുടെ പേരില്‍ നാഥുറാം ഗോഡ്സെയുടെ പിന്‍ഗാമികളില്‍നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ലോക്സഭാ…
കൊച്ചി: പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച ഉത്തരവില്‍ മാറ്റംവരുത്തി ഹൈക്കോടതി. ദേശീയ പാതയ്ക്ക് അരികിലെ പമ്പുകള്‍ തുറന്നുകൊടുക്കണമെന്നും ആർക്ക്…
തിരുവനന്തപുരം: വിഭജന ഭീതി ദിനാചരണം കേരളത്തിലെ ക്യാമ്പസുകളില്‍ നടത്തേണ്ടതില്ലെന്നതാണ് സർക്കാർ തീരുമാനം എന്ന് മന്ത്രി ആർ.ബിന്ദു. നാളിതുവരെ ഇല്ലാത്ത നടപടിയുടെ ഭാഗമായാണ്…
ബെംഗളൂരു: ഇരുമ്പയിര് അനധികൃതമായി കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറില്‍ നിന്നുള്ള കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ…
ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ ഒരു സൈനികന്…
ഹൈദരാബാദ്: ബേക്കറിയില്‍ നിന്നും വാങ്ങിയ മുട്ട പഫ്സില്‍ പാമ്പിനെ കിട്ടയതായി പരാതി. ജാഡ്ചെർല മുനിസിപ്പാലിറ്റിയിലെ അയ്യങ്കാർ ബേക്കറിയില്‍ നിന്നും വാങ്ങിയ…