കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസ് പരിഗണിക്കുന്നത് സിബിഐ കോടതി മാറ്റിവെച്ചു. ഡിസംബർ ഒമ്പതാം തീയതി കേസ് വീണ്ടും പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നേരത്തെ ഇന്ന് വിചാരണ തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിക്രമങ്ങള്‍ പൂർത്തിയാകാത്തതിനാലാണ് കേസ് പരിഗണിക്കുന്നത് നീട്ടി വെച്ചത്.
കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ എം എസ് എഫ് പ്രവർത്തകൻ അരിയില്‍ ഷുക്കൂറിനെ സിപിഎം നേതാക്കളായ ടി വി രാജേഷും പി ജയരാജനുമടക്കമുളളവർ ചേർന്ന് രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരില്‍ ഗൂഡാലോചന നടത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
TAGS : ARIYIL SHUKKOOR MURDER CASE
SUMMARY : Shukur murder case: The trial of the case has been changed
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം…
വയനാട്: സോണിയ ഗാന്ധി വയനാട്ടിലേക്ക്. രാഹുല്‍ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച വയനാട്ടില്‍ എത്തും. സ്വകാര്യ സന്ദർശനം എന്നാണ് വിവരം. ഒരു ദിവസത്തെ…
ബെംഗളൂരു: കഴിഞ്ഞ മാസം വയനാട് ചേകാടി ഗവ.എൽപി സ്കൂളിൽ കൂട്ടംതെറ്റി എത്തിയ 3 വയസ്സുള്ള കുട്ടിയാന ചെരിഞ്ഞു. കര്‍ണാടകയിലെ നാഗർഹൊള…
കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ സസ്‌പെൻഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഷൈമ, ഷനൂജ, പ്രസീത…
ഗുരുവായൂർ: ഗുരുവായൂരിലെ പുതിയ മേല്‍ശാന്തി ആയി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍…
ബെംഗളൂരു: കന്യാകുമാരി മാർത്താണ്ഡം മഞ്ഞാലുമൂട് മുതപ്പൻകോട് കൃഷ്ണ വിലാസത്തിൽ കെ.പി മണിയുടെ ഭാര്യ സുഭദ്ര (76) ബെംഗളൂരുവിൽ അന്തരിച്ചു. ഹൊങ്ങസാന്ദ്ര…