ബെംഗളൂരു: സുവർണ കർണാടക കേരളസമാജം (എസ്കെകെഎസ്) ബെംഗളൂരു ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓണാഘോഷം ‘സംസ്കൃതി 2024’ നാളെ രാവിലെ 10 മണി മുതൽ എച്ച്.ബി.ആർ ലേ ഔട്ട് രാമമന്ദിർ കോംപൗണ്ടിന് സമീപത്തുള്ള ശ്രീസായി കലാമന്ദിരത്തിൽ നടക്കും. കൊടുങ്ങല്ലൂർ എംഎൽഎ വി. ആർ. സുനിൽകുമാർ എഴുത്തുകാരനും പ്രഭാഷകനുമായ സഞ്ജയ് കെ.വി, ബിബിഎംപി മുൻ കോർപ്പറേറ്റർ ഗോവിന്ദരാജു എന്നിവർ പങ്കെടുക്കും.
തിരുവാതിര, വടംവലി മത്സരങ്ങൾ, കലാ സാംസ്കാരിക പരിപാടികൾ, ഓണസദ്യ, ഛായം മ്യൂസിക്കൽ ബാൻ്റ് അവതരിപ്പിക്കുന്ന സംഗീത പരിപാടി എന്നിവ ഉണ്ടായിരിക്കും.
<BR>
TAGS : ONAM-2024
ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിൽ പുലർച്ചെ 5 മുതൽ 11 വരെയാകും സർവീസ് നടക്കുകയെന്ന്…
ബെംഗളൂരു: കർണാടകയിൽ അടുത്ത 3 ദിവസം കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളിൽ ഇന്ന്…
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്ന് ആറു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ,…
ബെംഗളൂരു: ബെളഗാവിയിലെ ഹൂളിക്കട്ടിയിൽ സർക്കാർ സ്കൂളിലെ കുടിവെള്ള ടാങ്കിൽ കീടനാശിനി കലർത്തിയ സംഭവത്തിൽ അറസ്റ്റിലായ മൂന്ന് പേരില്‍ ശ്രീരാമസേന ഭാരവാഹിയും.…
ബെംഗളൂരു: ലൈംഗിക പീഡനക്കേസിൽ ജീവപര്യന്തം ശിക്ഷലഭിച്ച ജെഡിഎസ് മുൻ എംപി പ്രജ്ജ്വൽ രേവണ്ണ ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ…
ബെംഗളൂരു: കർണാടക ഗവർണറുടെപേരിൽ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുണ്ടാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്തു. ഗവർണർ താവർ ചന്ദ് ഗഹ്‌ലോതിന്റെ സ്പെഷ്യൽ സെക്രട്ടറി…