എസ്.കെ.എം.എം.എ ബെംഗളൂരു സൗത്ത് റെയിഞ്ച് മാനേജ്‌മെന്റ് കമ്മറ്റി ഭാരവാഹികള്‍

ബെംഗളൂരു : സമസ്ത കേരള മദ്രസ മാനേജ്‌മെന്റ് അസോസിയേഷന്‍ (എസ്.കെ.എം.എം.എ) ബെംഗളൂരു സൗത്ത് റെയിഞ്ച് കമ്മിറ്റി രൂപവത്കരിച്ചു. റസിഡൻസി റോഡ് റൈൻബോ ഹോട്ടലിൽ വെച്ച് നടന്ന യോഗം സിദ്ദീഖ് തങ്ങൾ ഉദ്ഘാടനം ചെയ്തു. റെയിഞ്ച് പ്രസിഡൻ്റ് മുസ്തഫ ഹുദവി അധ്യക്ഷത വഹിച്ചു. ശരീഫ് സിറാജി പ്രാർത്ഥന നിർവഹിച്ചു. അഷ്റഫ് ഫൈസി വയനാട് മുഖ്യപ്രഭാഷണം നടത്തി. സി. കെ നൗഷാദ് ബൊമ്മനഹള്ളി, നാസർ നീലസാന്ധ്ര, സമദ് മൗലവി, ഹാഷിം നീലസന്ത്ര, ഹുജ്ജതുള്ള ഹുദവി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സുഹൈൽ ഫൈസി സ്വാഗതവും റഫീഖ് പാഷൻ നന്ദിയും പറഞ്ഞു.

ഭാരവാഹികൾ.
ഹാഷിം നീലസന്ദ്ര (പ്രസിഡണ്ട്‌) അബ്ദുൾ കബീർ തിലക് നഗർ, സ്വാദിഖ് ബി ടീ എം, മുനീർ ഇജിപുര (വൈസ്. പ്രസിഡണ്ട്‌)) റഫീഖ് ഇലക്ട്രോണിക് സിറ്റി (ജനറൽ സെക്രടറി) സത്താർ ബേഗുർ, മുനീർ ഓൾസീസൻ, നൗഷാദ് ഐറിസ് മർകം റോഡ് (ജോ. സെക്ര) സി.കെ നൗഷാദ് ബൊമ്മനഹള്ളി (ട്രഷറർ).
<Br>
TAGS : SAMASTHA
SUMMARY : SKMMA Bengaluru South Range Management Committee office bearers

Savre Digital

Recent Posts

കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു

കോഴിക്കോട്: പ്രചാരണ രംഗത്ത് പരിഗണിച്ചില്ലെന്ന് ആരോപിച്ച്‌ കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ സജീവ…

9 minutes ago

അംബാനിയെ വീഴ്ത്തി അദാനി; ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി

ഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും…

56 minutes ago

പോസ്റ്റല്‍ ബാലറ്റ് പ്രതിസന്ധി: തിരെഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: ഉദ്യോഗസ്ഥർക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി ഹൈക്കോടതി. കുറ്റ്യാടി സ്വദേശി മുഹമ്മദ് സിനാൻ…

2 hours ago

കടുത്ത ചൂട് തുടരുന്നു; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചതായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഉയര്‍ന്ന ചൂടിനെ തുടര്‍ന്ന് ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ആണ്…

2 hours ago

പുസ്തക പ്രകാശനം

ബെംഗളൂരു: വി ആർ ഹർഷന്‍ രചിച്ച നർമ്മരസായനം, ഹാസ്യ ഹർഷം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഏപ്രിൽ 26ന് ഞായറാഴ്ച വൈകിട്ട്…

2 hours ago

നിതിന്‍ രാജിന്റെ ആത്മഹത്യ; ഇടക്കാല ജാമ്യഹർജി നല്‍കി പ്രതികളായ അധ്യാപകര്‍

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടിയില്‍ ബിഡിഎസ് ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ ഡോ. റാമും…

3 hours ago