ബെംഗളൂരു: ബെംഗളൂരു സൗഹൃദ കൂട്ടായ്മ ഈദ്-വിഷു-ഈസ്റ്റർ സംഗമം സംഘടിപ്പിച്ചു, എസ് യു മുൻ സംസ്ഥാന പ്രസിഡണ്ടും ദേശീയ ജനറൽ സെക്രട്ടറിയുമായ കെ എം അഭിജിത് ഉദ്ഘാടനം ചെയ്തു.
മുൻ എം എൽ എ ഐവാൻ നിഗ്ലി, കെ പി സി സി സെക്രട്ടറി സലീം, കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് സൂരജ്, എന്നിവർ മുഖ്യാതിഥികളായിരുന്നു. ടി. സി സിറാജ്, എം കെ നൗഷാദ്, ഫ്രാൻസിസ് ആന്റണി, സന്തോഷ് തൈക്കാട്ടിൽ, അബി ഫിലിപ്പ് എന്നിവർ സംസാരിച്ചു. അഡ്വ. പ്രമോദ്, മെറ്റി ഗ്രേസ്, അലക്സ് ജോസഫ്, സുമോജ് മാത്യു, അഡ്വ. രാജ് മോഹൻ, ഷംസുദീൻ കൂടാളി എന്നിവർ നേതൃത്വം നൽകി. സഞ്ജയ് അലക്സ് സ്വാഗതവും ജെയ്സൺ ലൂക്കോസ് നന്ദിയും പറഞ്ഞു.
<br>
TAGS : MALAYALI ORGANIZATION,
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ കുടുംബത്തിന് വാഗ്ദാനം ചെയ്ത വീട്…
ബെംഗളൂരു: കലാവേദി ഓണാഘോഷം മാറത്തഹള്ളി കലാഭവനില്‍ വിപുലമായ പരിപാടികളോടെ നടന്നു. എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ മുഖ്യാതിഥിയായി. കലാവേദി രക്ഷാധികാരി ഡോ.…
തൃശൂർ: ചേലക്കരയില്‍ കൂട്ട ആത്മഹത്യാ ശ്രമം. ആറ് വയസുകാരിക്ക് ദാരുണാന്ത്യം. ചേലക്കര അന്തിമഹാകാളന്‍ കാവിലുണ്ടായ സംഭവത്തില്‍ അണിമ (ആറ്) ആണ്…
കൊച്ചി: ഓപ്പറേഷന് നംഖോറില്‍ നടന് ദുല്‍ഖര്‍ സല്മാന് ഇറക്കുമതി തീരുവ വെട്ടിച്ചതായി കസ്റ്റംസ് കണ്ടെത്തല്‍. നടനെതിരെ കൂടുതല്‍ അന്വേഷണം നടത്താനാണ്…
മണ്ണാർക്കാട്: കെ.പി.സി.സി മുൻ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മുൻ അംഗവുമായ മണ്ണാർക്കാട് തെങ്കര പനയാരംപിള്ളി വീട്ടിൽ പി.ജെ. പൗലോസ് അന്തരിച്ചു…
തിരുവനന്തപുരം: കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. വട്ടപ്പാറ മരുതൂർ പാലത്തിലാണ് അപകടം. പരുക്കേറ്റ ചിലരുടെ നില…