Sunday, March 8, 2026
26.5 C
Bengaluru

തെന്നിന്ത്യൻ നടി മീന ബി.ജെ.പിയിലേക്കെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി: തെന്നിന്ത്യൻ നടി മീന രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോർട്ട്. ഉപരാഷ്ട്രപതി ജഗദീപ് ധര്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടി ബിജെപിയില്‍ പ്രവേശിച്ചേക്കുമെന്ന ചര്‍ച്ച വീണ്ടും സജീവമായിരിക്കുന്നത്. മീന ബിജെപിയിലേക്കെന്ന വാർത്തകളോട് ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പ്രതികരിച്ചു. ‘പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കും’ എന്നാണ് അദ്ദേഹം പറഞ്ഞത്.

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മീന ബിജെപിയില്‍ ചേരുമെന്നാണ് സൂചന. നടിക്ക് സുപ്രധാന ചുമതലകള്‍ നല്‍കുമെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്രമന്ത്രി എല്‍ മുരുകന്റെ ഡല്‍ഹിയിലെ വസതിയില്‍ നടന്ന പൊങ്കല്‍ ആഘോഷത്തില്‍ മീന പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായെത്തിയ പരിപാടിയില്‍ മീനയ്ക്ക് മുൻനിരയില്‍ സ്ഥാനം ലഭിച്ചത് ചർച്ചയായിരുന്നു. എന്നാല്‍, അന്ന് നടിയുടെ രാഷ്ട്രീയപ്രവേനശം ഉണ്ടായില്ല. ഇപ്പോള്‍ വിവിധ മേഖലകളില്‍ ശോഭിക്കുന്ന പ്രമുഖരെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥികള്‍ ആക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി വീണ്ടും മീനയ്ക്ക് മേല്‍ സമ്മർദ്ദം ഉണ്ടെന്നാണ് റിപ്പോർട്ടുകള്‍.

“ഒരുപാട് പേർ ബിജെപിയിലേക്ക് വരുന്നുണ്ട്. എല്ലാവരെയും സ്വീകരിക്കും. അടുത്ത വർഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ്. വിജയസാധ്യത ഉണ്ടെന്ന് കാണുന്ന പാർട്ടിയിലേക്ക് പുതിയ ആളുകള്‍ വരുന്ന സ്വാഭാവികമാണ്” എന്നായിരുന്നു വിഷയത്തില്‍ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ പ്രതികരണം. അതേസമയം, തമിഴ്നാട്ടിലെ ബിജെപി ഭാരവാഹികളുടെ പട്ടിക ഉടൻ പുറത്തുവിടുമെന്നാണ് വിവരം. അതില്‍ മീനയ്ക്ക് മുമ്ബ് ബിജെപിയില്‍ ചേർന്ന നടി ഖുശ്‌ബുവിനും സുപ്രധാനചുമതലകള്‍ ലഭിക്കുമെന്നാണ് സൂചന.

SUMMARY: South Indian actress Meena reportedly joining BJP

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ബെംഗളൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: പള്ളൂർ, മാഹി സ്വദേശിനി കാർത്ത്യായനി അമ്മ (94) ബെംഗളൂരുവില്‍ അന്തരിച്ചു....

പാലക്കാട്‌ ഫോറം വനിതാ ദിനാഘോഷം

ബെംഗളുരു: പാലക്കാട് ഫോറം ബെംഗളുരു വനിതാ വിഭാഗം ഉഷസ് വനിതാ ദിനാഘോഷം...

വനിതകൾ സാമ്പത്തികമായി സ്വയംപര്യാപ്തരാകണം -കാത്തി ട്രീസ മാത്യു 

ബെംഗളൂരു: വനിതകള്‍ സാമ്പത്തികമായി സ്വയംപര്യാപ്തരാകണമെന്നും ഉദ്യോഗങ്ങളിലെ നേതൃനിരയില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍...

1965ലെ ഇന്ത്യ-പാക് യുദ്ധത്തിലെ വീരനായകൻ കെ.ജി. ജോർജ് അന്തരിച്ചു

കോട്ടയം: 1965ലെ ഇന്ത്യ- പാക് യുദ്ധത്തില്‍ രാജ്യത്തിന് വേണ്ടി പൊരുതിയ ലാന്‍സ്...

T20 ലോകകപ്പ് ഫൈനല്‍; ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ‌ തു​ട​ക്കം

അഹമ്മദാബാദ്: ട്വന്റി ട്വന്റി ലോകകപ്പ് ഫൈനലില്‍ ന്യൂസിലാന്‍ഡിന് ടോസ്. കിവീസ് നായകന്‍...

Topics

ബെംഗളൂരുവിൽ കാര്‍ ട്രക്കിന് പിറകില്‍ ഇടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: കനകപുര റോഡില്‍ കാര്‍ ട്രക്കിന് പിറകില്‍ ഇടിച്ച് മൂന്ന് യുവാക്കൾ...

ബെംഗ​ളൂ​രു​വി​ൽ യുവാവ് കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി, മൂന്ന് പേരുടെയും നില ഗുരുതരം

ബെംഗളൂ​രു: ബെംഗളൂ​രു​വി​ൽ യുവാവ് കാ​മു​കി​യെ​യും കാ​മു​കി​യു​ടെ മാ​താ​പി​താ​ക്ക​ളെ​യും പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തി​. നഗരത്തിലെ...

പഴകിയ സാ​മ്പാ​ർ ചൂ​ടാ​ക്കി വി​ള​മ്പി​യ​തി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യി തർക്കം; യുവതി ജീവനൊടുക്കി

ബെംഗളൂരു: മൂന്നുദിവസം പഴകിയ സാമ്പാർ ചൂടാക്കി വി​ള​മ്പി​യ​തി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന്...

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ 124 ബംഗ്ലാദേശികളടക്കം 200 പേര്‍ പിടിയില്‍

ബെംഗളൂരു: നഗരത്തിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് അനധികൃത കുടിയേറ്റക്കാരെ...

കാമ്പസുകളില്‍ ‘സൻമിത്ര’ ഡ്രൈവ്; 31 വിദ്യാർഥികൾ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തി

ബെംഗളൂരു: നഗരത്തിലെ കാമ്പസുകളില്‍ പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ 'സന്‍മിത്ര' ഡ്രൈവിന്റെ ഭാഗമായി നടത്തിയ...

ബെംഗളൂരു വിമാനത്താവളത്തിന് വീണ്ടും ആഗോള അംഗീകാരം

ബെംഗളൂരു: ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ലോകത്തിലെ ഏറ്റവും മികച്ച 'അറൈവല്‍' വിമാനത്താവളമെന്ന...

ലീസിനെടുത്ത വീട് ഒഴിഞ്ഞില്ല; ഭിന്നശേഷിക്കാരനായ അമ്മാവനെ മരുമകൻ മർദിച്ച് കൊന്നു

ബെംഗളൂരു: ബെംഗളൂരുവില്‍ ലീസിനെടുത്ത വീട് കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്തത്തിനെത്തുടർന്ന് ഭിന്നശേഷിക്കാരനായ അമ്മാവനെ...

അനധികൃത സ്വത്ത് സമ്പാദനം; ബെംഗളൂരുവിൽ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിൽ ലോകായുക്ത റെയ്ഡ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ബെംഗളൂരുവില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളിലും...

Related News

Popular Categories

You cannot copy content of this page