ബെംഗളൂരു: ക്രിസ്മസ് – പുതുവത്സര യാത്രാ തിരക്ക് പരിഗണിച്ച് യശ്വന്തപുര മംഗളൂരു റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തി ദക്ഷിണ പശ്ചിമ റെയിൽവേ. ഹാസൻ വഴി ഇരുവശങ്ങളിലേക്കുമായി നാല് സർവീസുകളാണ് നടത്തുക. യശ്വന്തപുര മംഗളൂരു ജംഗ്ഷൻ ( 06505) ട്രെയിൻ യശ്വന്തപുരയിൽ നിന്ന് 23, 27 തീയതികളിൽ രാത്രി 11.55 ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 11.45 ന് മംഗളൂരുവിലെത്തും. മംഗളൂരു- യശ്വന്തപുര ട്രെയിൻ (06506) മംഗളൂരുവിൽ നിന്നും 24, 28 തീയതികളിൽ ഉച്ചയ്ക്ക് 1 ന് പുറപ്പെട്ട് അന്നേ ദിവസം രാത്രി 10.30 ന് യശ്വന്തപുരയിലെത്തും. കുനിഗൽ, ചന്നരായപ്പട്ടണ, ഹാസൻ, സക്ളേശ്പുര, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂർ, ബണ്ട്വാൾ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകൾ.
<BR>
TAGS : SPECIAL TRAIN
SUMMARY : Special train from Yeswantapura to Mangaluru
പാലക്കാട്: ചിറ്റൂരില്‍ ആറ് വയസുകാരനെ കാണാതായി. ചിറ്റൂർ കറുകമണി, എരുമങ്കോട് സ്വദേശികളായ മുഹമ്മദ് അനസ്- തൗഹീദ ദമ്പതികളുടെ മകനായ സുഹാനെയാണ്…
ഹൈദരാബാദ്: 'പുഷ്പ 2: ദ റൂള്‍' എന്ന സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍…
കാസറഗോഡ്: രണ്ടു വയസുകാരൻ കിണറ്റില്‍ വീണ് മരിച്ചു. കാസറഗോഡ് ബ്ലാർകോടാണ് സംഭവം. ഇഖ്ബാല്‍ - നുസൈബ ദമ്പതികളുടെ മകൻ മുഹമ്മദ്…
തിരുവനന്തപുരം: തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എല്‍ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം. തിരുവനന്തപുരം ജില്ലാ…
കൊച്ചി: ബലാല്‍സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് തുടരും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജനുവരി ഏഴിനാണ് വാദം കേള്‍ക്കുക. രാഹുല്‍…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോ വക്രീകരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ്…