ബെംഗളൂരു: ഭുവനേശ്വറിനും യശ്വന്ത്പുരിനുമിടയിലുള്ള പ്രതിവാര സ്പെഷ്യൽ ട്രെയിൻ സർവീസ് അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ഭുവനേശ്വർ-യശ്വന്ത്പുര വീക്ക്ലി എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ മാർച്ച് 1, 8, 15, 22, 29, ഏപ്രിൽ 5, 12, 19, 26 തീയതികളിൽ വൈകുന്നേരം 7.15 ന് ഭുവനേശ്വറിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം പുലർച്ചെ 12.15 ന് യശ്വന്ത്പുരിൽ എത്തിച്ചേരും.
ട്രെയിൻ നമ്പർ 02812 യശ്വന്ത്പുര – ഭുവനേശ്വർ വീക്ക്ലി എക്സ്പ്രസ് സ്പെഷ്യൽ മാർച്ച് 3, 10, 17, 24, 31, ഏപ്രിൽ 7, 14, 21, 28 തീയതികളിൽ പുലർച്ചെ 4.30 ന് യശ്വന്ത്പുരിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6ന് ഭുവനേശ്വറിൽ എത്തിച്ചേരും.
TAGS: BENGALURU
SUMMARY: Special train to Bhubaneswar from Bengaluru
കൊച്ചി: കളമശേരി പത്തടിപ്പാലത്ത് അമിത വേഗത്തിൽ എത്തിയ ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചു കയറി 64കാരന് ദാരുണാന്ത്യം. കളമശേരി സ്വദേശിയായ…
ന്യൂഡൽഹി: വിവാദ എഐ ഇമേജ് എഡിറ്റുകളില്‍ സമൂഹമാധ്യമായ എക്സിന് നോട്ടീസയച്ച് കേന്ദ്ര ഐടി മന്ത്രാലയം. സ്ത്രീകളുടെയും കുട്ടികളുടെയും അടക്കം ചിത്രങ്ങള്‍…
കൊളംബോ: അന്താരാഷ്ട്ര സമുദ്ര അതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതായി ആരോപിച്ച് 11 ഇന്ത്യക്കാരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ…
ബെംഗളൂരു: നമ്മ മെട്രോയുടെ ഗ്രീൻ, പർപ്പിൾ പാതകളിൽ തിരക്ക് കുറക്കാനുള്ള നടപടികളുമായി ബാംഗ്ലൂര്‍ മെട്രോ റെയിൽ കോർപ്പറേഷൻ(ബി.എം.ആർ.സി.എൽ). സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്…
ആലപ്പുഴ: ആലപ്പുഴയിൽ യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) യാണ്…
ബെംഗളൂരു: നടൻ ദർശന്റെ ഭാര്യ വി ജയലക്ഷ്മിക്കെതിരായി സാമൂഹിക മാധ്യമങ്ങളിൽ അപകീര്‍ത്തി പോസ്റ്റ് ഇടുകയും മോശം സന്ദേശങ്ങള്‍ അയക്കുകയും ചെയ്ത…