ബെംഗളൂരു: മഹാ കുംഭമേളയോടനുബന്ധിച്ച് ബെംഗളൂരു – പ്രയാഗ് രാജ് റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ) അറിയിച്ചു. ജനുവരി 23 ന് ഉച്ചയ്ക്ക് 1 മണിക്ക് ബെംഗളൂരുവിലെ എസ്എംവിടിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06579) ജനുവരി 25ന് ഉച്ചയ്ക്ക് 1.30 ന് ബനാറസിൽ എത്തിച്ചേരും.
തുമകുരു, തിപ്തൂർ, അർസികെരെ, ബിരൂർ, ചിക്ജാജൂർ, ദാവൻഗെരെ, റാണെബെന്നൂർ, ഹാവേരി, ഹുബ്ബള്ളി, ധാർവാഡ്, അൽനാവർ, ലോണ്ട, ബെളഗാവി, ഘട്ടപ്രഭ, റായ്ബാഗ്, മിരാജ്, സാംഗ്ലി, കിർലോസ്‌കർവാഡി, കരാഡ്, സത്താറ, പൂനെ, അഹമ്മദ്‌നഗർ, കോപ്പർഗാവ്, മന്മദ്, ഭൂസാവൽ, ഇറ്റാർസി, ജബൽപൂർ, സത്‌ന, മണിക്പൂർ, പ്രയാഗ്‌രാജ് ചിയോകി, മിർസാപൂർ, വാരണാസി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
TAGS: BENGALURU | SPECIAL TRAIN
SUMMARY: Special trains alloted from Bengaluru to Prayagraj amid kukbhmela
തായ്പേയ്: തായ്‌വാനിൽ വന്‍ഭൂചലനമെമന്ന് റിപ്പോര്‍ട്ടുകള്‍ റിക്ടര്‍ സ്‌കെയിലിര്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തലസ്ഥാനമായ തായ്‌പേയിലെ കെട്ടിടങ്ങളെ ഭൂചലനം സാരമായി…
ആലുവ: മെട്രോ സ്റ്റേഷനിൽ വച്ച് ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ചങ്ങമ്പുഴ നഗർ സ്വദേശി മഹേഷാണ് ഭാര്യ നീതുവിനെ കുത്തിപ്പരുക്കേൽപ്പിച്ചത്. കൊച്ചി…
ബെംഗളൂരു: യെലഹങ്കയില്‍ കുടിഒഴിപ്പിക്കല്‍ നടന്ന കോഗിലു കോളനിയിലെ ചേരി പ്രദേശങ്ങൾ രാജ്യസഭാംഗം എ.എ റഹീം സന്ദർശിച്ചു. കുടിയൊഴികെട്ടവരുടെ പരാതികൾ കേട്ട…
ബെംഗളൂരു: ബെംഗളൂരുവിലെ ഫഖീർ കോളനിയിൽ നിന്നും വസീം ലേഔട്ടിൽ നിന്നും ഏകദേശം മുന്നുറോളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി കർണാടക…
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തില്‍( എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ ഹെല്‍പ് ഡെസ്‌കുകള്‍…
പത്തനംതിട്ട: ശബരിമലയിൽ ഈ സീസണിൽ ആകെ വരുമാനം 332.77 കോടി രൂപ. കാണിക്ക, അപ്പം, അരവണ, മുറിവാടക, കുത്തകലേലം അടക്കമുള്ള…