Categories: KARNATAKATOP NEWS

ഹോളി; ബെംഗളൂരു – ബീഹാർ റൂട്ടിൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചു

ബെംഗളൂരു: ഹോളി ആഘോഷം പ്രമാണിച്ച് ബെംഗളൂരു – ബീഹാർ റൂട്ടിൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). ട്രെയിൻ നമ്പർ 03251 ദനാപുർ-എസ്എംവിടി ബെംഗളൂരു ദ്വൈവാര എക്സ്പ്രസ് സ്പെഷ്യൽ മാർച്ച്‌ മുതൽ മെയ് 26 വരെ 24 അധിക ട്രിപ്പുകൾ നടത്തും.

ട്രെയിൻ നമ്പർ 03252 എസ്എംവിടി ബെംഗളൂരു-ദനാപുർ ദ്വൈവാര എക്സ്പ്രസ് സ്പെഷ്യൽ മാർച്ച് 11 മുതൽ മെയ് 28 വരെ 24 അധിക ട്രിപ്പുകൾ നടത്തും. ട്രെയിൻ നമ്പർ 03259 ദനാപുർ-എസ്എംവിടി ബെംഗളൂരു വീക്ക്‌ലി എക്‌സ്പ്രസ് സ്‌പെഷ്യൽ മാർച്ച് 11 മുതൽ മെയ് 27 വരെ 12 അധിക ട്രിപ്പുകൾ നടത്തും. ട്രെയിൻ നമ്പർ 03260 എസ്എംവിടി ബെംഗളൂരു-ദനാപുർ വീക്ക്‌ലി എക്‌സ്പ്രസ് സ്‌പെഷ്യൽ മാർച്ച് 13 മുതൽ മെയ് 29 വരെ 12 അധിക ട്രിപ്പുകൾ നടത്തും.

TAGS: BENGALURU | TRAIN
SUMMARY: Railways announces special trains to Bihar from Bengaluru during Holi

Savre Digital

Recent Posts

വാട്ട്‌സ്‌ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ ഇനി പാസ്‌കീ ഉപയോഗിച്ച്‌ ലോക്ക് ചെയ്യാം

ന്യൂഡൽഹി: വാട്ട്‌സ്‌ആപ്പ് ചാറ്റ് ബാക്കപ്പുകള്‍ക്കായി പാസ്‌കീ അടിസ്ഥാനമാക്കിയുള്ള എൻക്രിപ്ഷൻ എന്ന പുതിയ സംവിധാനം അവതരിപ്പിച്ചു. ഇത് വഴി ഉപയോക്താക്കള്‍ക്ക് അവരുടെ…

4 minutes ago

പയ്യാമ്പലത്ത് തിരയില്‍ പെട്ട് മൂന്ന് മരണം; മരിച്ചത് ബെംഗളൂരുവിലെ മെഡിക്കല്‍ വിദ്യാർഥികൾ

കണ്ണൂർ: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. എട്ടുപേരടങ്ങുന്ന സംഘം…

1 hour ago

ശബരിമല റോഡുകള്‍ക്കായി 377.8 കോടി രൂപ അനുവദിച്ചതായി മന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ ഉപയോഗിക്കുന്ന വിവിധ റോഡുകളുടെ നവീകരണത്തിനായി 377.8 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍…

2 hours ago

പിഎം ശ്രീ പിന്മാറ്റം തിരിച്ചടിയായി; കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം

തിരുവനന്തപുരം: പിഎം ശ്രീയില്‍ നിന്ന് പിന്മാറിയതില്‍ സംസ്ഥാനത്തിന് തിരിച്ചടി. കേരളത്തിന് എസ്‌എസ്കെ ഫണ്ട് തടഞ്ഞ് കേന്ദ്രം. പിഎം ശ്രീയില്‍ ഒപ്പുവെച്ചതിന്…

3 hours ago

വ്യക്തിപരമായ അധിക്ഷേപങ്ങള്‍ വേണ്ട; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ പി.എം.എ. സലാമിനെ തള്ളി മുസ്ലിം ലീഗ്

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം നടത്തിയ അധിക്ഷേപ…

4 hours ago

കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം

കൊച്ചി: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്കജ്വരം. കൊച്ചിയിലാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗബാധ. നിലവില്‍ രോഗി കൊച്ചിയിലെ…

5 hours ago