ബെംഗളൂരു: ശ്രീനാരായണ സമിതി ആശാന് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മഹാകവി കുമാരനാശാന്റെ നൂറ്റിയൊന്നാം ചരമവാർഷികാചരണം സംഘടിപ്പിച്ചു. സമിതിയിലെ മഹാകവി കുമാരനാശാന് സ്മാരകശില്പത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ആശാന് പഠനകേന്ദ്രം ചെയര്മാന് വി കെ സുരേന്ദ്രന്, പ്രസിഡന്റ് എന്‍. രാജമോഹനന്, ജനറല്‍ സെക്രട്ടറി എം. കെ രാജേന്ദ്രന് എന്നിവര്‍ സംസാരിച്ചു. വത്സല മോഹന്‍, ദീപ അനില്‍, അനൂപ് ഏ ബി, സലീല മോഹന്‍ തുടങ്ങിയവര്‍ ആശാന്റെ വിവിധ കവിതകള്‍ ആലപിച്ചു.
വൈസ് പ്രസിഡന്റ് ഏ ആര് സുനില്‍കുമാര്‍, ജോയിന്റ് സെക്രട്ടറിമാരായ ഷൈജു എസ്, അപര്‍ണ്ണ സുരേഷ് എന്നിവര്‍ നേതൃത്വം നല്കി. ജോയിന്റ് ട്രഷറര്‍ അനൂപ് എ.ബി നന്ദി പറഞ്ഞു.
<br>
TAGS : SREE NARAYANA SAMITHI
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങിന് മുന്നോടിയായി പരസ്യപ്രചാരണം ഞായറാഴ്ച വൈകുന്നേരം 6ന് അവസാനിക്കും. ഡിസംബർ 9ന് വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം,…
തിരുവനന്തപുരം: ബൈക്ക് കുഴിയില്‍ വീണ് തിരുവനന്തപുരത്ത് യുവാവിന് ദാരുണാന്ത്യം. കരകുളം ഏണിക്കര സ്വദേശിയായ ആകാശ് മുരളിയാണ് മരിച്ചത്. ടെക്നോ പാർക്കില്‍…
ബെംഗളൂരു: കർണാടക നായർ സർവീസ് സൊസൈറ്റി മൈസൂരു കരയോഗത്തിന്റെ കുടുംബസംഗമം 7 ന് രാവിലെ 9.30 മുതൽ മൈസൂരിലെ വിജയനഗര…
ഡൽഹി: ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം ആഴത്തിലുള്ളതാണെന്നും ഇരട്ട താരകം പോലെ നിലനിൽക്കുന്ന ഈ സൗഹൃദത്തിന് പുടിൻ നൽകിയ സംഭാവന…
തിരുവനന്തപുരം: അതിജീവിതയെ അപമാനിച്ച കേസില്‍ ജയിലില്‍ തുടരുന്ന രാഹുല്‍ ഈശ്വറിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയിലില്‍…
ഇടുക്കി: എട്ടാം ക്ലാസ് വിദ്യാർഥിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ ടാങ്ക്മേട് സ്വദേശി പുകഴേന്തി (14) ആണ്…