ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ ആഭിമുഖ്യത്തില്‍ അള്‍സൂരു ഗുരുമന്ദിരത്തില്‍ ഗുരുപൂര്‍ണിമ ദിനം ആഘോഷിച്ചു. ശ്രീനാരായണ സമിതി മഹിളാവിഭാഗത്തിന്റെയും, ക്ഷേത്രകമ്മറ്റിയുടെയും നേതൃത്വത്തില്‍ രാവിലെ ഗുരുമന്ദിരത്തിലെ പ്രഭാത പൂജയക്ക് ശേഷം രാമായണ പാരായണവും, ഗുരുപൂജയും നടത്തി. പൂജകള്‍ക്ക് സമിതി പൂജാരിമാര്‍ കാര്‍മ്മീകത്വം വഹിച്ചു. വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍ വത്സല മോഹന്‍, ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ ടി വി ചന്ദ്രന്‍, എന്നിവര്‍ രാമായണ പാരായണത്തിന് നേതൃത്വം വഹിച്ചു.
സമിതി ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍, ജോയിന്റ് ട്രഷര്‍ അനൂപ് ഏ.ബി, എം എസ് രാജന്‍, എസ് രാമചന്ദ്രന്‍, ബിനു കെ, സന്ദീപ് കെ, അശോകന്‍ കെ, ഷൈജു എസ്, ദീപ അനില്‍, സോന, എന്നിവരും ഗുരുഭക്തരും പങ്കെടുത്തു.
<BR>
TAGS : SREE NARAYANA SAMITHI,
SUMMARY : Gurupurnima Day Celebration
ബെംഗളൂരു: കല വെല്‍ഫെയര്‍ അസോസിയേഷന്‍ 2026 ജനുവരി 17,18 തീയതികളില്‍ ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന കല ഫെസ്റ്റ് 2026-ന്റെ ബ്രോഷര്‍ പ്രകാശനം…
ബെംഗളൂരു: ഈ വർഷത്തെ തുലാമാസ വാവ് ബലിയോടനുബന്ധിച്ചുള്ള ബലിതർപ്പണ ചടങ്ങുകൾ ഒക്ടോബർ 21ന് ചൊവ്വാഴ്ച രാവിലെ 6 മുതൽ ശ്രീനാരായണ…
ബെംഗളൂരു: സുവര്‍ണ കര്‍ണാടക കേരളസമാജം കോറമംഗല സോണ്‍ ഓണാഘോഷം സുവര്‍ണോദയം 2025 സെന്‍തോമസ് പാരിഷ് ഹാളില്‍ നടന്നു. ബെംഗളൂരു സൗത്ത്…
തിരുവനന്തപുരം: രാഷ്ട്രപതി ദ്രൗപതി മുര്‍മു 22ന് ശബരിമല കയറുക ഗൂര്‍ഖ വാഹനത്തില്‍. പുതിയ ഫോര്‍ വീല്‍ ഡ്രൈവ് ഗൂര്‍ഖ എമര്‍ജന്‍സി…
ന്യൂഡൽഹി: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച എയര്‍ ഇന്ത്യ വിമാനത്തിന്‍റെ ക്യാപ്റ്റൻ സുമീത് സബർവാളിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചു. അപകടത്തില്‍…
ന്യൂഡല്‍ഹി: മുൻകൂട്ടി ബുക്ക് ചെയ്ത തീവണ്ടി ടിക്കറ്റിലെ യാത്രാ തിയതി ഓൺലൈനായി മാറ്റുന്നതിനുള്ള സൗകര്യം ജനുവരിമുതൽ നടപ്പാകുമെന്ന് റെയിൽവേ അടുത്തിടെ…