ബെംഗളൂരു: ശ്രീനാരായണ സമിതിയുടെ വിശേഷാല്‍ പൊതുയോഗവും, വാര്‍ഷിക പൊതുയോഗവും 44-ാം വാര്‍ഷിക പൊതുയോഗവും, ഞായറാഴ്ച്ച രാവിലെ അള്‍സൂരു ഗുരുമന്ദിരത്തിലെ പ്രഭാത പൂജകള്‍ക്ക് ശേഷം നടക്കുന്നതാണ്.
അള്‍സൂരു ശ്രീനാരായണ സമിതി ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണിക്ക് വിശേഷാല്‍ പൊതുയോഗം ആരംഭിക്കും. തുടര്‍ന്ന് 11 മണിക്ക് വാര്‍ഷിക പൊതുയോഗവും ആരംഭിക്കുന്നതാണെന്നും എല്ലാ സമിതി അംഗങ്ങളും കൃത്യ സമയത്ത് തന്നെ എത്തിചേരണമെന്നും, സമിതി സമിതി ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍ അറിയിച്ചു.
<BR>
TAGS : SREE NARAYANA SAMITHI
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…
പാലക്കാട്: അട്ടപ്പാടിയില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. കോയമ്പത്തൂര്‍ സ്വദേശികളായ സത്യം, നിധീഷ് എന്നിവരാണ് മരിച്ചത്. അട്ടപ്പാടി ചാവടിയൂര്‍…
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇരട്ട പൗരത്വം സംബന്ധിച്ച ഹർജിയില്‍ കേസെടുക്കാൻ നിർദേശം. കർണാടകയില്‍…
തിരുവനന്തപുരം: പാലക്കാട് കടുത്ത ചൂടില്‍ ഓട്ടോറിക്ഷയുടെ ഗ്ലാസ് പൊട്ടി. പാലക്കാട് മണ്ണാർക്കാട് കോടതിപ്പടയില്‍ നിർത്തിയിട്ട ഓട്ടോറിക്ഷയുടെ ചില്ല് തകർന്നു. കടുത്ത…