ബെംഗളൂരു: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാലോ, സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കിലോ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ബിബിഎംപി. ആയുധപൂജയ്ക്ക് ശേഷം ശരാശരി 4,500 ടൺ മാലിന്യമാണ് നഗരത്തിൽ ഇന്ന് ശേഖരിച്ചത്. മാലിന്യത്തിൻ്റെ 15 ശതമാനത്തോളം ഇനിയും ശേഖരിക്കാനുണ്ട്. ചൊവ്വാഴ്ചയോടെ മാത്രമേ മാലിന്യശേഖരണം സാധാരണ നിലയിലായാകുള്ളൂ.
ഈസ്റ്റ് സോണിലാണ് ഏറ്റവും കൂടുതൽ മാലിന്യം ശേഖരിച്ചതെന്ന് ബിബിഎംപി ചീഫ് മാർഷൽ കുർണാൽ രാജ്ബീർ സിംഗ് പറഞ്ഞു. 92 ശതമാനം മാലിന്യമാണ് ഈസ്റ്റ് സോണിലുള്ളത്. മറ്റ് സോണുകളിൽ ഇത് 80-85 ശതമാനമാണ് ഇതുവരെ ശേഖരിക്കത്. അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽ പെട്ടാൽ അവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
TAGS: BENGALURU | BBMP
SUMMARY: Strict actions to be taken if Waste handled inappropriately
ബെംഗളൂരു: ബെംഗളൂരു കവിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിൽ ബെംഗളൂരുവിലെ എഴുത്തുകാരനും, സാംസ്‌കാരിക പ്രവർത്തകനുമായ മുഹമ്മദ് കുനിങ്ങാടിന്റെ ഗോഡ്സ് ഓൺ ചങ്ക് എന്ന കഥാസമാഹാരത്തിന്റെ…
മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീപടര്‍ന്നുപിടിച്ച് യുഡിഎഫ് പ്രവര്‍ത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇര്‍ഷാദ് (27)…
കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ കാലിടറി ട്വന്റി 20. ഭരണത്തിലിരുന്ന നാല് പഞ്ചായത്തുകളിൽ രണ്ടെണ്ണം നഷ്ടമായി. ഇതുകൂടാതെ ഒരു ബ്ലോക്ക് പഞ്ചായത്തും…
ഇടുക്കി: സംസ്ഥാനത്തെ ഏക വാര്‍ഡ് നിലനിര്‍ത്തി ആം ആദ്മി പാര്‍ട്ടി. കരിങ്കുന്നം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡിലെ ആം ആദ്മി പാർട്ടി…
ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ വോട്ടര്‍മാർക്കെതിരെ സിപിഎം നേതാവ് എം എം മണി. പെന്‍ഷന്‍ വാങ്ങി ശാപ്പിട്ടിട്ട്…
ഡല്‍ഹി: ആസാമില്‍ പാക് ചാരസംഘടനയ്ക്ക് വിവരം കൈമാറിയ എയർഫോഴ്സ് മുൻ ഉദ്യോഗസ്ഥൻ അറസ്റ്റില്‍. തെസ്പുരിലെ പാടിയ പ്രദേശവാസിയായ കുലേന്ദ്ര ശർമയാണ്…