ബെംഗളൂരു: വാഹനാപകടത്തിൽ പല്ലുകൾ നഷ്ടപ്പെട്ടതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. ചിക്കമഗളുരു കൊപ്പ താലൂക്കിലെ ഭുവനകോട്ട് ഗ്രാമത്തിൽ നിന്നുള്ള വിഘ്‌നേഷ് (18) ആണ് മരിച്ചത്. കൊപ്പ ഐടിഐയിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു. നാല് വർഷം മുമ്പ് നടന്ന വാഹനാപകടത്തിൽ വിഘ്‌നേഷിന്റെ 17 പല്ലുകൾ നഷ്ടപ്പെട്ടിരുന്നു.
വിവിധ ഡോക്ടർമാരെ കാണിച്ചെങ്കിലും കൃത്രിമ പല്ലുകൾ വെക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് വിഘ്‌നേഷിന് മനസിലായിരുന്നു. ഇതേതുടർന്ന് വിഘ്‌നേഷ് ഏറെ നാൾ വിഷാദ അവസ്ഥയിലായിരുന്നു. ഇതേതുടർന്നാണ് വിഘ്‌നേഷ് ജീവനൊടുക്കിയതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ ജയപുര പോലീസ് കേസെടുത്തു.
TAGS: KARNATAKA | DEATH
SUMMARY: Youngster in Koppa who lost 17 teeth in accident allegedly hangs himself to death
കോഴിക്കോട്: താമരശ്ശേരിയില്‍ പനി ബാധിച്ചു മരിച്ച 9 വയസുകാരിക്ക് മരിച്ചത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
ചെന്നൈ: നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ. ഗണേശന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…
ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു…
ന്യൂഡൽഹി: ഡൽഹിയിലെ ചരിത്ര സ്മാരകങ്ങളിലൊന്നായ ഹുമയൂണിന്റെ ശവകുടീരത്തിന് (ഹുമയൂൺ ടോംബ്) സമീപമുള്ള ദർഗയുടെ മേൽക്കുര തകർന്നു വീണ് അഞ്ച് പേർ…
ബെംഗളൂരു: മയക്കുമരുന്നിന് എതിരെ സാമൂഹിക അവബോധമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഓൺസ്റ്റേജ് ജാലഹള്ളി റീൽസ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയിലെവിടെനിന്നുമുള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും…
ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു. ഷബ്രിൻ ഭാനു,…