കോഴിക്കോട്: ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങള്‍ ഓടിച്ച് വിദ്യാർഥികള്‍. സെപ്തംബർ 11-ന് കോഴിക്കോട് ഫാറൂഖ് കോളേജിലാണ് സംഭവം. മറ്റ് വാഹന യാത്രികരെയും അപകടപ്പെടുത്തുന്ന വിധത്തിലായിരുന്നു വിദ്യാർഥികള്‍ വാഹനങ്ങളില്‍ യാത്ര ചെയ്തത്.
നിരവധി ആഡംബര കാറുകളിലും എസ്.യു.വികളിലുമായാണ് വിദ്യാർഥികളെത്തിയത്. കാറുകളുടെ മുകളിലും ഡോറിലും ഇരുന്നാണ് ഇവർ യാത്ര നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു. അപകടകമായ രീതിയില്‍ വാഹനമോടിച്ചതിന് വിദ്യാർഥികള്‍ക്കെതിരെ കേസെടുത്തതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
TAGS : ONAM | STUDENTS | MVD | KOZHIKOD
SUMMARY : Students celebrate Onam dangerously in luxury cars; Police registered a case
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന്‍ അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…