ബെംഗളൂരു: കേരള സമാജം ചാരിറ്റബിൾ സൊസൈറ്റി മഹിളാസമിതിയുടെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ വിവിധ സ്കൂളുകളിലെ നിർധന വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. എല്ലാ വർഷവും കേരള സമാജം മഹിളാ സമിതിയുടെ നേതൃത്വത്തിൽ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളും സാമ്പത്തികസഹായങ്ങളും ചെയ്യാറുണ്ട്.
ചെയർപേഴ്സൺ മിനി നമ്പ്യാർ പരിപാടിക്ക് നേതൃത്വം നൽകി. സമാജം സെക്രട്ടറി ബേബി മാത്യു, ഹക്കീം, ബീന രാധാകൃഷ്ണൻ, തങ്കം ജോഷി, ഷെമി ഹാരിസ്, നിഷ പ്രശാന്ത്, സന്ധ്യ റാണി, ജിഷ, ബിന്ദു, സുധ, പ്രീത,വിജയ, രാധ എന്നിവർ പങ്കെടുത്തു.
<br>
TAGS : KERALA SAMAJAM CHARITABLE SOCIETY
SUMMARY : Study materials were distributed to needy students
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ഡി.വി സദാനന്ദ ഗൗഡയുടെ ബാങ്ക് അക്കൗണ്ടുകൾ സൈബർ കുറ്റവാളികൾ ഹാക്ക് ചെയ്ത് മൂന്ന് ലക്ഷം…
വയനാട്: സോണിയ ഗാന്ധി വയനാട്ടിലേക്ക്. രാഹുല്‍ ഗാന്ധിക്കൊപ്പം വെള്ളിയാഴ്ച വയനാട്ടില്‍ എത്തും. സ്വകാര്യ സന്ദർശനം എന്നാണ് വിവരം. ഒരു ദിവസത്തെ…
ബെംഗളൂരു: കഴിഞ്ഞ മാസം വയനാട് ചേകാടി ഗവ.എൽപി സ്കൂളിൽ കൂട്ടംതെറ്റി എത്തിയ 3 വയസ്സുള്ള കുട്ടിയാന ചെരിഞ്ഞു. കര്‍ണാടകയിലെ നാഗർഹൊള…
കോഴിക്കോട്: ഐസിയു പീഡനക്കേസില്‍ സസ്‌പെൻഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമനം ലഭിച്ചത്. ഷൈമ, ഷനൂജ, പ്രസീത…
ഗുരുവായൂർ: ഗുരുവായൂരിലെ പുതിയ മേല്‍ശാന്തി ആയി പാലക്കാട് ശ്രീകൃഷ്ണപുരം വലംപിരിമംഗലം മൂര്‍ത്തിയേടത്ത് മന സുധാകരന്‍ നമ്പൂതിരി (59) തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബര്‍…
ബെംഗളൂരു: കന്യാകുമാരി മാർത്താണ്ഡം മഞ്ഞാലുമൂട് മുതപ്പൻകോട് കൃഷ്ണ വിലാസത്തിൽ കെ.പി മണിയുടെ ഭാര്യ സുഭദ്ര (76) ബെംഗളൂരുവിൽ അന്തരിച്ചു. ഹൊങ്ങസാന്ദ്ര…