ASSOCIATION NEWS

സുഗതാഞ്ജലി മേഖലാ തല കാവ്യാലാപന മൽസരഫലം

ബെംഗളൂരു: മലയാളം മിഷൻ കര്‍ണാടക ചാപ്റ്റർ നടത്തിയ സുഗതാഞ്ജലി മേഖലാതല കാവ്യാലാപന മൽസര വിജയികളെ പ്രഖ്യാപിച്ചു. ഒ.എൻ.വി കുറുപ്പിൻ്റെ  കവിതകളാണ് മൽസരാർത്ഥികൾ ആലപിച്ചത്. ആറു മേഖലകളിൽ നിന്നും  138  മൽസരാർത്ഥികളാണ് മൽസരത്തിൽ പങ്കെടുത്തത്.
വിജയികൾ – ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർ.വെസ്റ്റ് മേഖല- സബ്ബ് ജൂനിയർ : അനയ വിനീഷ്, മിഹിരാഗ്നേയ് പ്രജീഷ്, ശ്രേയ രമേശ്. ജൂനിയർ: മരീന മേരി ജസ്റ്റിൻ, അമേയ സംഗീത്, ഏയ്ഞ്ചലീന ജിജോ
മദ്ധ്യമേഖല- സബ്ബ് ജൂനിയർ: രഘുറാം, ശ്രീബാല ആർ, ധ്യാൻ നിത്യ രാജേഷ്. ജൂനിയർ: മീനാക്ഷി നിത്യ രാജേഷ്, അഭിനവ് വിനോദ്, നന്ദിത വിനോദ്
സൗത്ത് മേഖല- സബ്ബ് ജൂനിയർ: ജോബിൻ ജിപ്സൺ, ഇഷാനി എം., ആൻലിയ ലൈജു. ജൂനിയർ:  സന്മയ മനേഷ്, എവ്ലിൻ ജോസ് ബിൽജു, നസ്രീൻ ഷാനിയാസ്
ഈസ്റ്റ് മേഖല- സബ്ബ് ജൂനിയർ: ആഗ്നേയ് നായർ, അർണിക കുറ്റ്യേരിമ്മൽ, ചേതസ് സി സജീഷ്
ജൂനിയർ: നിരഞ്ജന എസ്., പ്രാർത്ഥന മിധുൻ വർമ്മ, അദിതി അജിത്
നോർത്ത് മേഖല-സബ്ബ് ജൂനിയർ: ശ്രദ്ധ ദീപക്, ജൊഹാന അന്ന ബിജു, നീലാഞ്ജന നിഖിൽ. ജൂനിയർ: അക്ഷര ഒ, ഐക്യ പി സജീവ്, നന്ദന യു.
മൈസൂർ മേഖല-സബ്ബ് ജൂനിയർ: ദക്ഷ് എൻ സ്വരൂപ്, സൗപർണ്ണിക വിപിൻ, വേദിക സജീവ്. ജൂനിയർ: ഭഗത് റാം രഞ്ജിത്, ഗൗരി പി ഡി, (രണ്ട് മൂന്നാം സ്ഥാനം തനിഷ്ക എം. വി, നിയലക്ഷ്മി എൻ.)

SUMMARY: Sugatanjali Regional Level Poetry Singing Competition Results
NEWS DESK

Recent Posts

ഹെെവേയിൽ കാർ തടഞ്ഞ് 4.5 കോടി കവർന്ന സംഭവം; അഞ്ച് മലയാളികൾ അറസ്റ്റിൽ

ചെന്നൈ: കാഞ്ചീപുരത്ത് ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി 4.5 കോടിരൂപ കവര്‍ന്ന കേസില്‍ അഞ്ച് മലയാളികള്‍ പിടിയില്‍. പാലക്കാട് പെരിങ്ങോട് സ്വദേശി…

20 minutes ago

ബേഗൂര്‍ വാഹനാപകടം: ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരൻ മരിച്ചു

ബെംഗളൂരു: മൈസൂരു ഗുണ്ടല്‍പേട്ടിന് സമീപം ബേഗൂരിൽശനിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന ഹൈസം ഹനാൻ (മൂന്ന്) മരിച്ചു. മൈസൂരു മണിപ്പാൽ ആശുപത്രിയിൽ…

38 minutes ago

കലാകൈരളി ഓണാഘോഷം

ബെംഗളുരു സഞ്ജയനഗര്‍ കലാകൈരളിയുടെ ഓണാഘോഷം നടനും സംവിധായകനുമായ ദിലീഷ് പോത്തൻ ഉദ്ഘാടനം ചെയ്തു.നടി സഞ്ജന ദിപു, ഷൈജു കെ.ജോർജ്, എം.ഒ.വർഗീസ്…

52 minutes ago

പ്രതിദിനം 33 രൂപയുടെ വർധന മാത്രം; സമരം തുടരുമെന്ന് ആശാ വർക്കർമാർ

തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച 1000 രൂപയുടെ ഓണറേറിയം വർധനവ് തുച്ഛമാണെന്നും സമരം തുടരുമെന്നും സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശ…

1 hour ago

പ്രണയാഭ്യർഥന നിരസിച്ചതിന് അധ്യാപികയെ ആക്രമിച്ചു നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു മര്‍ദിച്ചു; ബന്ധു അറസ്റ്റില്‍

ബെംഗളൂരു: പ്രണയാഭ്യർഥന നിരസിച്ചതിന് പേരിൽ അധ്യാപികയെ ആക്രമിച്ചു നഗ്നയാക്കി മരത്തിൽ കെട്ടിയിട്ടു. സംഭവത്തില്‍ ബന്ധുവായ യുവാവ് അറസ്റ്റിലായി. ചിക്കമഗളൂരു ജില്ലയിലെ…

1 hour ago

നമ്മ മെട്രോ; യെല്ലോ ലൈനില്‍ അഞ്ചാമത്തെ ട്രെയിൻ നവംബർ 1 മുതല്‍

ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ് -ബൊമ്മസന്ദ്ര യെല്ലോ ലൈനില്‍  അഞ്ചാമത്തെ മെട്രോ ട്രെയിൻ നവംബർ 1മുതല്‍  ഓടിത്തുടങ്ങും ഇതോ…

2 hours ago