LATEST NEWS

കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ വെട്ടിപരുക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയില്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കും. താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ വിപിനാണ് വെട്ടേറ്റത്. തലയ്ക്കാണ് വെട്ടേറ്റത്.

താമരശേരിയില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച ഒന്‍പത് വയസുകാരിയുടെ പിതാവാണ് വിപിനെ ആക്രമിച്ചത്. അക്രമത്തെ തുടര്‍ന്ന് കെജിഎംഒഎ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ സേവനങ്ങളെ ബാധിക്കാത്ത തരത്തിലാണ് പ്രതിഷേധം.
SUMMARY: Doctors to go on strike in Kozhikode district today

WEB DESK

Recent Posts

ഗാസയിലെ സമാധാന പദ്ധതി; ഇസ്രയേലും ഹമാസും ആദ്യഘട്ടം അംഗീകരിച്ചെന്ന് ട്രംപ്

വാഷിങ്ങ്ടണ്‍: ഗാസയിലെ സംഘർഷം അവസാനിപ്പിക്കാൻ യുഎസ് മുന്നോട്ടുവച്ച സമാധാനപദ്ധതിയുടെ ആദ്യഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയില്‍…

11 minutes ago

സ്വര്‍ണ വില വീണ്ടും റെക്കോര്‍ഡ് കുതിപ്പില്‍

തിരുവനന്തപുരം: സ്വര്‍ണ വിലയില്‍ ഇന്നും വര്‍ധന. ഇന്നത്തെ വില പവന് 160 രൂപ വര്‍ധിച്ച്‌ 91,040 രൂപയിലെത്തി. സ്വര്‍ണം റെക്കോഡ്…

23 minutes ago

പട്ടം എസ്‌യുടി ആശുപത്രിയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി

തിരുവനന്തപുരം: പട്ടം എസ്.യു.ടി ആശുപത്രിയില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ചുകൊന്നു. കരകുളം സ്വദേശിയായ ജയന്തിയാണ് കൊല്ലപ്പെട്ടത്. കഴുത്തില്‍ കേബിള്‍ മുറുക്കി…

1 hour ago

ചുമമരുന്ന് ദുരന്തം: മരണം 21 ആയി, ശ്രീസൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമ അറസ്റ്റിൽ

ഭോാപാല്‍: വ്യാജ ചുമമരുന്ന് ദുരന്തത്തില്‍ ശ്രീസൺ ഫാർമസ്യൂട്ടിക്കൽസിന്റെ ഉടമ അറസ്റ്റിൽ. കോൾഡ്രിഫ് നിർമ്മാതാവ് ശ്രീസാൻ ഫാർമസ്യൂട്ടിക്കൽസ് ഉടമ രംഗനാഥനെയാണ് മധ്യപ്രദേശ്…

1 hour ago

ബെംഗളൂരു കലാപക്കേസ്; രണ്ട് പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം

ബെംഗളൂരു: 2020-ലെ ബെംഗളൂരു കലാപക്കേസിലെ രണ്ട് പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. പ്രതികളായ കദീം എന്ന സദ്ദാം, സിയ…

2 hours ago

പട്ടാപ്പകല്‍ യുവാവിന്റെ കൊല; ആറുപേര്‍ അറസ്റ്റില്‍

ബെംഗളൂരു: മൈസൂരു നഗര മധ്യത്തില്‍ പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്ന കേസില്‍ ആറു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ദസറ എക്‌സിബിഷന്‍…

3 hours ago